tag:blogger.com,1999:blog-21325800.post2757009136174251000..comments2023-06-04T05:35:19.232-07:00Comments on ചിത്രജാലകം: ഇരുട്ട് പൂക്കുന്നത്!Anonymoushttp://www.blogger.com/profile/05434276048596589342noreply@blogger.comBlogger18125tag:blogger.com,1999:blog-21325800.post-12709256304690968822008-05-10T07:01:00.000-07:002008-05-10T07:01:00.000-07:00വിജയിച്ചിട്ടുതന്നെ ബാക്കി കാര്യം.നന്ദീട്ടോ ?:)വിജയിച്ചിട്ടുതന്നെ ബാക്കി കാര്യം.

നന്ദീട്ടോ ?
:)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-21325800.post-33953784572872592592008-04-21T17:33:00.000-07:002008-04-21T17:33:00.000-07:00സ്വപ്നാടകന്,നന്ദി!ശ്രീനാഥ്,നന്ദി! DOFനിര്‍ണ്ണയിക്...സ്വപ്നാടകന്,

നന്ദി!

ശ്രീനാഥ്,

നന്ദി!
DOFനിര്‍ണ്ണയിക്കുന്നത് അപ്പര്‍ച്ചറും എക്സ്പോഷറും കൂടിയാണു. നേര്‍ത്ത DOF-ല്‍ പടം പ്രോപ്പറായി കിട്ടാന്‍ അപ്പര്‍ച്ചര്‍ സെറ്റ് ചെയ്ത് അതിനനുസരിച്ച് എക്സ്പോഷറും സെറ്റ് ചെയ്യണം.

അനൂപ്,

നന്ദി!

കുഞ്ഞന്‍,

നന്ദി!

തുളസി,

മിന്നാമിനുങ്ങുകള്‍,
നന്ദി!

പ്രിയ,

നന്ദി!

ശേഖര്‍,
നന്ദി!

വാല്മീകി,
നന്ദി!

പൈങ്ങോടന്‍,
നന്ദി!

സോഫ്റ്റ്വെയര് ഒന്നും ഉപയോഗിക്കാതെയും ഇങ്ങനെ പടം പിടിക്കാം.
കറുത്ത വെല്‍വെറ്റ് തുണിയോ, പേപ്പറോ ഉപയോഗിച്ചാല്‍ മതി.

പ്രിയ ഉണ്ണികൃഷ്ണന്,

ശിവകുമാര്‍,

നന്ദി!

ആഷ,

നന്ദി!

നന്ദകുമാര്‍,

നന്ദി!

കൂടപ്പിറപ്പ്,

നന്ദി!Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-21325800.post-14785990786863282362008-04-17T19:40:00.000-07:002008-04-17T19:40:00.000-07:00ഇരുട്ടില്‍ ചാലിച്ച ചിത്രങ്ങള്‍ അതിമനോഹരം.ഇരുട്ടില്‍ ചാലിച്ച ചിത്രങ്ങള്‍ അതിമനോഹരം.കൂടപ്പിറപ്പ്https://www.blogger.com/profile/03001480470767495622noreply@blogger.comtag:blogger.com,1999:blog-21325800.post-4083137285691031592008-04-17T06:50:00.000-07:002008-04-17T06:50:00.000-07:00നന്നായിരിക്കുന്നു. ഞാനും ഇതു ഇപ്പോള്‍ തന്നെ ഇതറിയു...നന്നായിരിക്കുന്നു. ഞാനും ഇതു ഇപ്പോള്‍ തന്നെ ഇതറിയുന്നു. അറിവ് പങ്കു വെച്ചതിന് ഒരുപാട് നന്ദി.
(പൈങ്ങോടാ.. ഉം ഉം..ഞാനൊന്നും പറയുന്നില്ല.)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-21325800.post-87528965230855752122008-04-17T06:43:00.000-07:002008-04-17T06:43:00.000-07:00ചിത്രങ്ങള്‍ ഓരോന്നായി കണ്ടുവരികയാണ്.ഈ ഇരുട്ട് പൂക്...ചിത്രങ്ങള്‍ ഓരോന്നായി കണ്ടുവരികയാണ്.
ഈ ഇരുട്ട് പൂക്കുന്നത് എങ്ങനെയെന്ന് പറഞ്ഞു തന്നതില്‍ വളരെ നന്ദി.
ഫോട്ടോസ് എല്ലാം മനോഹരം.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-21325800.post-23753214282195302962008-04-16T10:23:00.000-07:002008-04-16T10:23:00.000-07:00so nice........so nice........siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-21325800.post-25002236266279267592008-04-16T10:20:00.000-07:002008-04-16T10:20:00.000-07:00അമ്പട !!!അമ്പട !!!പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-21325800.post-26949355590080500972008-04-16T09:40:00.000-07:002008-04-16T09:40:00.000-07:00മനോഹരമായ പടങ്ങള്സ്..ആ കറുത്ത ബാക്ഗ്രൌണ്ടില് എങ്...മനോഹരമായ പടങ്ങള്സ്..
ആ കറുത്ത ബാക്ഗ്രൌണ്ടില് എങ്ങിനെയാ പടം എടുക്കുന്നതെന്ന് ഞാനും ചോദിക്കാനിരിക്കുകയായിരുന്നു..ഇപ്പോ ഉത്തരം കിട്ടി. ഒരു സോഫ്റ്റ്വെയറും ഉപയോഗിക്കാതെ, ക്യാമറയില്‍ വെച്ചു തന്നെ ഇങ്ങനെ പടം എടുക്കാന്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടോ?പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-21325800.post-1584126358139096212008-04-16T08:35:00.000-07:002008-04-16T08:35:00.000-07:00നല്ല ചിത്രങ്ങള്‍!നല്ല ചിത്രങ്ങള്‍!ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-21325800.post-34084841575391046592008-04-16T05:25:00.000-07:002008-04-16T05:25:00.000-07:00beautiful pics and thanks for the information on s...beautiful pics and thanks for the information on shooting flowers on black background :)Sekharhttps://www.blogger.com/profile/10315423800558979219noreply@blogger.comtag:blogger.com,1999:blog-21325800.post-69898599783759783092008-04-16T01:50:00.000-07:002008-04-16T01:50:00.000-07:00;;) ഇങ്ങനെ ഇരുട്ടില്‍ പൂത്ത പൂക്കളെ മുന്നേ കണ്ടപ്പോ...;;) ഇങ്ങനെ ഇരുട്ടില്‍ പൂത്ത പൂക്കളെ മുന്നേ കണ്ടപ്പോ ഞാന്‍ വിചാരിച്ചേ ഇതു നല്ല വെളിച്ചത്തിന്റെ പൂക്കളെ ഫോട്ടോഷോപ്പില്‍ വെട്ടി കറുത്ത ഫയലില്‍ ഒട്ടിക്കണതാന്നല്ലേ...
അമ്പമ്പോ ഇങ്ങനെയും ഒക്കെ ഉണ്ടോ :)പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-21325800.post-75656598580394995122008-04-16T01:40:00.000-07:002008-04-16T01:40:00.000-07:00പൂക്കളേ........ ശലഭങ്ങളേ.........നന്നായിട്ടുണ്ട് മ...പൂക്കളേ........ ശലഭങ്ങളേ.........
നന്നായിട്ടുണ്ട് മാഷെമിന്നാമിനുങ്ങുകള് //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-21325800.post-14953512165693650252008-04-15T23:47:00.000-07:002008-04-15T23:47:00.000-07:00നന്ദി :)നന്ദി :)Anonymousnoreply@blogger.comtag:blogger.com,1999:blog-21325800.post-67456232258168126102008-04-15T21:17:00.001-07:002008-04-15T21:17:00.001-07:00അംമ്പമ്പോ.. ഒരു ഫോട്ടെയെടുക്കുമ്പോള്‍ ഇത്തരം കാര്‍...അംമ്പമ്പോ.. ഒരു ഫോട്ടെയെടുക്കുമ്പോള്‍ ഇത്തരം കാര്യങ്ങളൊക്കെയുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. ഞാന്‍ വിചാരിച്ചത് നല്ല വിലയുള്ള ക്യാമറയാണെങ്കില്‍ ചുമ്മാ ഫോക്കസ് ചെയ്ത് ക്ലിക്കിയാല്‍ മതിയെന്നാണ്. ഇങ്ങനത്തെ ചില ടെക്നിക് ഉണ്ടെന്നറിയില്ല അഥവാ ഉണ്ടെന്നറിഞ്ഞാല്ത്തന്നെ കിം ഫലം..!

GOOD WORK..THNXകുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-21325800.post-66995911059547887332008-04-15T21:17:00.000-07:002008-04-15T21:17:00.000-07:00വളരെ മനോഹരമായിരിക്കുന്നുവളരെ മനോഹരമായിരിക്കുന്നുAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-21325800.post-11394260502956421302008-04-15T20:56:00.000-07:002008-04-15T20:56:00.000-07:00കൊള്ളാം. ഉപയോഗപ്രദമായ പോസ്റ്റ്. എനിക്കൊരു സംശയം ഉ...കൊള്ളാം. ഉപയോഗപ്രദമായ പോസ്റ്റ്. എനിക്കൊരു സംശയം ഉണ്ടല്ലോ... ഈ ഡെപ്ത് ഓഫ് ഫീല്‍ഡ് നിര്‍ണ്ണയിക്കുന്നത് അപ്പര്ചരും എക്ഷ്പോഷറും കൂടി ആണോ? എനിക്ക് വളരെ നേര്‍ത്ത ഒരു DOF ആണ് വേണ്ടതെങ്കില്‍... അപ്പെര്‍ചര്‍ മാത്രം ക്രമീകരിച്ചാല്‍ മതിയോ?ശ്രീനാഥ് | അഹംhttps://www.blogger.com/profile/01549299027570903570noreply@blogger.comtag:blogger.com,1999:blog-21325800.post-48198433146279310842008-04-15T20:37:00.000-07:002008-04-15T20:37:00.000-07:00വളരെ നന്നായിരിക്കുന്നു... :)വളരെ നന്നായിരിക്കുന്നു... :)Manoj | മനോജ്https://www.blogger.com/profile/08744645173806996839noreply@blogger.comtag:blogger.com,1999:blog-21325800.post-64254768956630732562008-04-15T19:24:00.000-07:002008-04-15T19:24:00.000-07:00ഇരുട്ട് പൂക്കുന്നത്!"നിറവസന്തം" പോസ്റ്റില്‍ തുളസി ...ഇരുട്ട് പൂക്കുന്നത്!

"നിറവസന്തം" പോസ്റ്റില്‍ തുളസി ചോദിച്ചിരുന്നു, പൂക്കളെ കറുത്ത ബാക്ഗ്രൗണ്ടില്‍ എങ്ങനെ നിറുത്തുന്നു എന്ന്. "പാപ്പിയോണ്‍" പോസ്റ്റില്‍ സുല്‍ ഇതേ ചോദ്യം ചോദിച്ചിരുന്നു. അതിനു മറുപടി ആയി കമന്റില്‍ എഴുതിയത് ഒന്ന് വിപുലീകരിച്ച് ഇവിടെ ചേര്‍ക്കുന്നു.Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.com