tag:blogger.com,1999:blog-21325800.post114007623482110407..comments2023-06-04T05:35:19.232-07:00Comments on ചിത്രജാലകം: പ്രതിമകള്‍ക്ക് പറയാനുള്ളത്..Anonymoushttp://www.blogger.com/profile/05434276048596589342noreply@blogger.comBlogger11125tag:blogger.com,1999:blog-21325800.post-1140658990848708092006-02-22T17:43:00.000-08:002006-02-22T17:43:00.000-08:00നളാ,ആ പറഞ്ഞത് സത്യം...പടമെടുത്തു കഴിഞ്ഞപ്പോള്‍ വെറ...നളാ,

ആ പറഞ്ഞത് സത്യം...
പടമെടുത്തു കഴിഞ്ഞപ്പോള്‍ വെറുതെ ഒരു രസത്തിനു പ്രതിമകളുടെ ചരിത്രം ചികഞ്ഞു. എന്നാല്‍ അതും കൂടി ചേര്‍ത്ത് കളയാം എന്നു കരുതി.Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-21325800.post-1140460414106902282006-02-20T10:33:00.000-08:002006-02-20T10:33:00.000-08:00നിഴല്ചിത്രങ്ങളിലൂടെയുള്ള കഥ പറച്ചില് ഉചിതമായി.ഇല...നിഴല്ചിത്രങ്ങളിലൂടെയുള്ള കഥ പറച്ചില് ഉചിതമായി.
ഇല്ലേല് ഇത്ര ഭംഗി വരുമായിരുന്നോ എന്നു സംശയം.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-21325800.post-1140219137057113982006-02-17T15:32:00.000-08:002006-02-17T15:32:00.000-08:00സന്തോഷ്,ഉച്ചാരണത്തിന്റെ കാര്യത്തില്‍ ഒരു സംശയം ഉണ്...സന്തോഷ്,

ഉച്ചാരണത്തിന്റെ കാര്യത്തില്‍ ഒരു സംശയം ഉണ്ടായിരുന്നു. സന്തോഷ് പറഞ്ഞതുകൊണ്ട് വിശദമായ തിരച്ചില്‍ നടത്തി. സംഗതി താങ്കള്‍ സൂചിപ്പിച്ചതുപോലെ രണ്ടിനും ഇടയില്‍ വരുന്ന “സിലുവെറ്റ്” ആണു ശരിയായ ഉച്ചാരണം എന്ന് ഈ സൈറ്റില്‍ പറയുന്നു

http://m-w.com/cgi-bin/audio.pl?silhou01.wav=silhouette .

തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി.Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-21325800.post-1140206148947319822006-02-17T11:55:00.000-08:002006-02-17T11:55:00.000-08:00കൃത്യമായ മലയാള പദം അറിയില്ല. എന്നാലും “ഛായാരൂപം” എ...കൃത്യമായ മലയാള പദം അറിയില്ല. എന്നാലും “ഛായാരൂപം” എന്നത് വളരെ അടുത്തുനില്ക്കുന്നു. പിന്നെ, silhouette-ന്റെ ഉച്ചാരണം സ്സിലൌവെറ്റ് അല്ലെങ്കില്‍ സ്സിലോവെറ്റ് (അഥവാ ഇതിനുരണ്ടിനുമിടയ്ക്ക്) ആണ്.

സസ്നേഹം,
സന്തോഷ്Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-21325800.post-1140123322206574022006-02-16T12:55:00.000-08:002006-02-16T12:55:00.000-08:00കലേഷ്,പടങ്ങളും വിവരണവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍...കലേഷ്,

പടങ്ങളും വിവരണവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ പെരുത്ത സന്തോഷം.

വര്‍ണമേഘങ്ങള്‍,

വളരെ ശരിയാണു.
പ്രതിമകള്‍ക്ക് കൂട്ട് എന്നും പറവകള്‍ തന്നെ!

സൂഫി,

കാക്കകളില്ലെങ്കിലും മറ്റു പക്ഷികളുണ്ട് കാഷ്ഠിക്കാന്‍. പക്ഷെ പൊതുവെ മഹാന്മാരോടുള്ള ബഹുമാനം കൊണ്ടോ എന്തോ ഇവിടെ പ്രതിമകളെ ഇത്തരത്തില്‍ അധികം ഉപയോഗിച്ചു കാണുന്നില്ല.

സ്വാര്‍ത്ഥാ,

താങ്ക്യൂ..
സില്‍ഹൌട്ട് എന്നാല്‍ “നിഴല്‍ചിത്രം, ഛായാരൂപം“ എന്നൊക്കെ അര്‍ത്ഥമുണ്ടെന്ന് നിഘണ്ടുക്കള്‍ പറയുന്നു.

ബിന്ദു,

ക്യുബക്കിന്റെ പ്രൊവിന്‍ഷ്യല്‍ ക്യപിറ്റല്‍ “ക്യുബക് സിറ്റി“ എന്ന് തിരച്ചില്‍ യന്ത്രങ്ങള്‍ പറയുന്നു. ഇവിടെ നോക്കുക “http://en.wikipedia.org/wiki/Quebec“
മോണ്ട്രിയലിനെ ക്യുബക്കിന്റെ “കള്‍ച്ചറല്‍ ക്യാപിറ്റല്‍, ഇക്കണോമിക് ക്യാപിറ്റല്‍“ എന്നൊക്കെ വിശേഷിപ്പിച്ചു കാണുന്നുണ്ട്. ഇനി 18-ആം നൂറ്റാണ്ടില്‍ കാര്യങ്ങള്‍ ഏതുവിധത്തില്‍ ആയിരുന്നു എന്ന് എനിക്ക് തീര്‍ച്ചയില്ല. എന്തായാലും മോണ്ട്രിയല് കീഴടക്കിയ ശേഷം ഇവരെല്ലാം ചേര്‍ന്ന് ക്യുബക് പിടിക്കാന്‍ പോയി എന്ന് ഈ മൂപ്പിലാന്റെ രേഖപ്പെടുത്തിയ ചരിത്രം സൂചിപ്പിക്കുന്നു.

എല്ലാവര്ക്കും നന്ദി...Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-21325800.post-1140114462657371212006-02-16T10:27:00.000-08:002006-02-16T10:27:00.000-08:00മോണ്ട്രിയാല് ക്യുബെകിന്റെ ക്യാപിറ്റൽ അല്ലേ ? അതൊ...മോണ്ട്രിയാല് ക്യുബെകിന്റെ ക്യാപിറ്റൽ അല്ലേ ? അതൊ ക്യുബെക് മൊത്തം പിടിച്ചടക്കാനുള്ള ശ്രമത്തില്‍ കൊല്ലപ്പെട്ടു എന്നാണൊ?

ബിന്ദുAnonymousnoreply@blogger.comtag:blogger.com,1999:blog-21325800.post-1140109618652314722006-02-16T09:06:00.000-08:002006-02-16T09:06:00.000-08:00നന്നായിട്ടുണ്ട്...(സില്ഹൌട്ടി എന്നതിന്റെ മലയാളം എ...നന്നായിട്ടുണ്ട്...
(സില്ഹൌട്ടി എന്നതിന്റെ മലയാളം എന്നതാ?)സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-21325800.post-1140089660245514642006-02-16T03:34:00.000-08:002006-02-16T03:34:00.000-08:00ഭാഗ്യം ! സെക്രട്ടറിയേറ്റ് വളപ്പിലെ പ്രതിമകളിലെപ്പോ...ഭാഗ്യം ! സെക്രട്ടറിയേറ്റ് വളപ്പിലെ പ്രതിമകളിലെപ്പോലെ കാക്കകളൊന്നും കാഷ്ഠിച്ചു നാറ്റിക്കുന്നില്ലല്ലോ?സൂഫിhttps://www.blogger.com/profile/08670092368540181856noreply@blogger.comtag:blogger.com,1999:blog-21325800.post-1140087499927412112006-02-16T02:58:00.000-08:002006-02-16T02:58:00.000-08:00ഈ മഹാന്മാരെയൊക്കെ ആരെങ്കിലും തിരിഞ്ഞു നോക്കുന്നുണ്...ഈ മഹാന്മാരെയൊക്കെ ആരെങ്കിലും തിരിഞ്ഞു നോക്കുന്നുണ്ടെങ്കിൽ അത് പക്ഷികൾ മാത്രം..വര്‍ണ്ണമേഘങ്ങള്‍https://www.blogger.com/profile/12672351111298442134noreply@blogger.comtag:blogger.com,1999:blog-21325800.post-1140080066809606152006-02-16T00:54:00.000-08:002006-02-16T00:54:00.000-08:00നല്ല പടങ്ങൾ!വിവരണവും കൊള്ളാം..നല്ല പടങ്ങൾ!
വിവരണവും കൊള്ളാം..Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-21325800.post-1140076798021293622006-02-15T23:59:00.000-08:002006-02-15T23:59:00.000-08:00വീണ്ടും ടെസ്റ്റിങ്ങ്...വീണ്ടും ടെസ്റ്റിങ്ങ്...Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.com