tag:blogger.com,1999:blog-21325800.post114869428503246757..comments2023-06-04T05:35:19.232-07:00Comments on ചിത്രജാലകം: നിത്യജാഗരം.. മാതൃത്വം!Anonymoushttp://www.blogger.com/profile/05434276048596589342noreply@blogger.comBlogger19125tag:blogger.com,1999:blog-21325800.post-1149731501999054732006-06-07T18:51:00.000-07:002006-06-07T18:51:00.000-07:00ശ്ശോ, ഇത് കണ്ടിട്ട് ഒന്നും പറയാതെ പോയല്ലോ എന്റീശ്വ...ശ്ശോ, ഇത് കണ്ടിട്ട് ഒന്നും പറയാതെ പോയല്ലോ എന്റീശ്വരാ....... സുന്ദരന്‍ പടവും കാവ്യഭാവനയൊഴുകുന്ന (ഓവറായോ) വിവരണവും. അടിപൊളി.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-21325800.post-1149387814006211462006-06-03T19:23:00.000-07:002006-06-03T19:23:00.000-07:00ശനിയാ, താങ്ക്യു... വേണു, സ്വാഗതം! നല്ല വാക്കുകള്‍...ശനിയാ,
താങ്ക്യു...

വേണു,
സ്വാഗതം!
നല്ല വാക്കുകള്‍ക്ക് നന്ദി..

ഡേയ് അടിപൊളീസേ,
പെരിങ്ങോടന് പറഞ്ഞതുപോലെ പിന്മൊഴിവരെയെത്തിയല്ലേ..ഒട്ടും വൈകാതെ ബൂലോഗത്തില്‍ അഞ്ചുസെന്റ് ഭൂമി വാങ്ങി കൃഷി തുടങ്ങ് വേഗം..(സിദ്ധുന്റെ പടമെവിടെടേയ്?)
പാറ, ആവി, മുതല, പാറ... ഒന്നും മറന്നിട്ടില്ല. എല്ലാം വീക്കന്‍സ് തന്നെയപ്പി..

പെരിങ്ങോടാ,

മാവേലി ഈ വക കടുംകൈകളൊക്കെ ചെയ്യുന്നു എന്ന് കേട്ടിരുന്നു. ഫലമെന്തെന്ന് മാത്രം അറിഞ്ഞില്ല. മൂപ്പരെയും താമസിയാതെ ബൂലോഗത്ത് കാണാനുള്ള ഭാഗ്യമുണ്ടാകുമല്ലേ.. നല്ല കാര്യം തന്നെ.

തുളസി,

എന്നും ചിത്രങ്ങളിലൂടെ കഥകള്‍ പറയുന്ന തുളസിയുടെ ഈ നല്ല വാക്കുകള്‍ക്ക് നന്ദി..Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-21325800.post-1149145254134210512006-06-01T00:00:00.000-07:002006-06-01T00:00:00.000-07:00ചിത്രങ്ങള്‍ കഥപറയുന്നു.ചിത്രങ്ങള്‍ കഥപറയുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-21325800.post-1149143845301874102006-05-31T23:37:00.000-07:002006-05-31T23:37:00.000-07:00കണ്ണൂസെ, ദേവാ, നളന്‍സേ, സിദ്ധു, ജ്യോ ഇതു കണ്ടോ അടി...കണ്ണൂസെ, ദേവാ, നളന്‍സേ, സിദ്ധു, ജ്യോ ഇതു കണ്ടോ അടിപൊളീസ് പിന്മൊഴി വരെയെത്തി. ഇനിയേതു നിമിഷവും ഒരു ബ്ലോഗുണ്ടാക്കിയേക്കും. സ്വാഗതം അനിലേട്ടാ :)

യാത്രാമൊഴിക്കു നന്ദി, ഒപ്പം എം.വിക്കാര്ക്കുള്ളൊരു ഓഫ് ടോപ്പിക്: മാവേലി ഫ്ലോറിഡയില്‍ വള്ളംകളിയില്‍ അങ്കംവെട്ടിയതും തുഴഞ്ഞു തോറ്റതും ഏതോ നാടകത്തില്‍ പരമശിവനായി അഭിനയിച്ചതും ഘട്ടം ഘട്ടമായി ബ്ലോഗിലിടുന്നുണ്ടെന്നു കേട്ടു.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-21325800.post-1149137996313615532006-05-31T21:59:00.000-07:002006-05-31T21:59:00.000-07:00ചിത്രങ്ങള്‍ ആണോ അടിക്കുറുപ്പുകളാണോ കൂടുതല്‍ ...ചിത്രങ്ങള്‍ ആണോ അടിക്കുറുപ്പുകളാണോ

കൂടുതല്‍ വാചാലമായതു്. ഒരു

കവിതപോലെ മനോഹരമായിരിക്കുന്നു.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-21325800.post-1149136487497012912006-05-31T21:34:00.000-07:002006-05-31T21:34:00.000-07:00മൊഴി മാഷേ, അടിപൊളി.. മാഷുടെ ക്ഷമ സമ്മതിച്ചിരിക്കുന...മൊഴി മാഷേ, അടിപൊളി.. മാഷുടെ ക്ഷമ സമ്മതിച്ചിരിക്കുന്നു..

കുഞ്ഞുങ്ങളേ പോറ്റാനൊരമ്മ പെടുന്ന പാട്..ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-21325800.post-1149133218249127462006-05-31T20:40:00.000-07:002006-05-31T20:40:00.000-07:00ബിന്ദു, നന്ദി..അതന്നെ.. എങ്ങനെ അല്ലാതിരിക്കും..?സു...ബിന്ദു, നന്ദി..അതന്നെ.. എങ്ങനെ അല്ലാതിരിക്കും..?

സു, താങ്ക്സ് , “പാവം കഴുകന്” അതൊരു ടി.ജി രവി പടത്തിന്റെ പേരു പോലെയുണ്ടല്ലോ?

ദേവാ, താങ്ക്യൂ.. മഹാകവി വീ ഡീ രാജപ്പന്റെ ആ കാവ്യം ഞാന്‍ കേട്ടിട്ടില്ല.

വിശാലാ, സ്നേഹിതാ, കുറുമാ, എല്ലാവര്ക്കും നന്ദി..

സുനില്‍, ധൈര്യമായി എടുത്തോളു.. നോ പ്രോബ്ലമു!

സപ്തവര്ണങ്ങള്, ആദിത്യന്, കണ്ണുസ് എല്ലാവര്ക്കും നന്ദി..

കണ്ണുസേ, ഞങ്ങളുടെ കാമ്പസിലുള്ള ഒരു കൃത്രിമ ജലാശയമാണിത്. ഇടയ്ക്ക് സമയം കണ്ടെത്തി അവിടെ പോകും. ഒത്തു കിട്ടിയാല്‍ പടങ്ങളെടുക്കും. രണ്ട് ദിവസങ്ങളിലായി എടുത്തതാണു ഈ പടങ്ങള്‍.Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-21325800.post-1148877466402513962006-05-28T21:37:00.000-07:002006-05-28T21:37:00.000-07:00യാത്രാമൊഴിയേ,തിരക്കിനിടയില്‍ താലികെട്ടാന്‍ മറന്നെന...യാത്രാമൊഴിയേ,
തിരക്കിനിടയില്‍ താലികെട്ടാന്‍ മറന്നെന്നു പറഞ്ഞപോലെ എന്റെ കഴിഞ്ഞ കമന്റില്‍ ഫോട്ടം അസ്സലായെന്നു പറയാന്‍ വിട്ടു!!ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-21325800.post-1148877224171108822006-05-28T21:33:00.000-07:002006-05-28T21:33:00.000-07:00മൊഴിയേ, വെലസിയ പടങ്ങള്‍!!!എത്ര സമയം ചിലവാക്കി അമ്മ...മൊഴിയേ, വെലസിയ പടങ്ങള്‍!!!

എത്ര സമയം ചിലവാക്കി അമ്മേം കുട്ട്യോളേം ഫ്രെയിമിലാക്കാന്‍?കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-21325800.post-1148832676034317862006-05-28T09:11:00.000-07:002006-05-28T09:11:00.000-07:00പോസ്റ്റ് മനോഹരമായിരിക്കുന്നു :-)പോസ്റ്റ് മനോഹരമായിരിക്കുന്നു :-)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-21325800.post-1148807972941576712006-05-28T02:19:00.000-07:002006-05-28T02:19:00.000-07:00ചിത്രങ്ങള്‍ നന്ന്.. വിവരണം അതിലും നന്ന്.. വാക്കു...ചിത്രങ്ങള്‍ നന്ന്.. വിവരണം അതിലും നന്ന്.. വാക്കുകള്‍ കൊണ്ടും ചിത്രങ്ങള്‍ കൊണ്ടും കഥ പറയുവനുള്ള യാത്രാമൊഴിയുടെ കഴുവ് അഭിനന്ദനീയം !Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-21325800.post-1148722012229655102006-05-27T02:26:00.000-07:002006-05-27T02:26:00.000-07:00ഈ ചിത്രങള്‍ ഞാന്‍ പൊക്കും. അദ്വന്കെ അനുവാദവും നന്...ഈ ചിത്രങള്‍ ഞാന്‍ പൊക്കും. അദ്വന്കെ അനുവാദവും നന്ദിയും!-സു-Anonymousnoreply@blogger.comtag:blogger.com,1999:blog-21325800.post-1148719777488916232006-05-27T01:49:00.000-07:002006-05-27T01:49:00.000-07:00സകല കലാ വല്ലഭന് മാഷേ.....(ഈ കുത്തുകള്‍ ഇടുന്നത് എ...സകല കലാ വല്ലഭന് മാഷേ.....(ഈ കുത്തുകള്‍ ഇടുന്നത് എന്റെ ഒരു ദൌരഭല്ല്യമാ)...

എന്താ പടം, എന്താ വിവരണം......അടിപൊളി.....കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-21325800.post-1148705627891861652006-05-26T21:53:00.000-07:002006-05-26T21:53:00.000-07:00മനോഹരങ്ങളായ ചിത്രങ്ങളും അനുയോജ്യമായ വിവരണവും ! ഇതു...മനോഹരങ്ങളായ ചിത്രങ്ങളും അനുയോജ്യമായ വിവരണവും !
ഇതുപ്പോലെയുള്ള ഒരു അമ്മയേയും കുഞ്ഞുങ്ങളേയും ഇവിടെയടുത്തുള്ളൊരു തടാകത്തില്‍ കണ്ടതോര്‍ത്തു.സ്നേഹിതന്https://www.blogger.com/profile/08180557363056536076noreply@blogger.comtag:blogger.com,1999:blog-21325800.post-1148703779351268362006-05-26T21:22:00.000-07:002006-05-26T21:22:00.000-07:00അതിസുന്ദരമായ പടങ്ങളും പെര്‍ഫെക്ട് അടിക്കുറിപ്പുകളു...അതിസുന്ദരമായ പടങ്ങളും പെര്‍ഫെക്ട് അടിക്കുറിപ്പുകളും. മാര്‍വലസ് പോസ്റ്റ്.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-21325800.post-1148701406248405062006-05-26T20:43:00.000-07:002006-05-26T20:43:00.000-07:00കണ്ണുവേണം ഇരുപുറത്തെപ്പൊഴും കണ്ണുവേണം മുകളിലും താഴ...കണ്ണുവേണം ഇരുപുറത്തെപ്പൊഴും കണ്ണുവേണം മുകളിലും താഴെയും..

ലവളുമാര് അടയിരിക്കും ഭാഗ്യം. വളര്‍ത്തു താറാവുകള്‍ സ്ത്രീ പുരുഷ സമത്വമെന്നൊക്കെ പറഞ്ഞ് അടയിരിക്കല്‍ ഒക്കെ നിറുത്തി (താറാവിനെ ഇങ്ക്യുബേറ്ററിലോ കോഴിയെ അടയിരുത്തിയോ ആണേ വിരിയിക്കുക. ഈ ഫെമിനിസ്റ്റ് വിപ്ലവത്തെപറ്റി മഹാകവി വീ ഡീ രാജപ്പന് പാടിയിട്ടുണ്ട്)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-21325800.post-1148700708027890392006-05-26T20:31:00.000-07:002006-05-26T20:31:00.000-07:00:)"മക്കളേ കുറുകി കുറുകി അടുത്തുകൂടുന്നഈ പ്രാവിനെപ്...:)

"മക്കളേ കുറുകി കുറുകി അടുത്തുകൂടുന്ന
ഈ പ്രാവിനെപ്പോലും വിശ്വസിച്ചു കൂടാ...
ഓരോ പ്രാവിലും ഒരു കഴുകനെ കാണാം
അതാണിന്നത്തെ കാലം!"

പാവം കഴുകന്!സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-21325800.post-1148698052351475492006-05-26T19:47:00.000-07:002006-05-26T19:47:00.000-07:00ജാഗരൂകം ഈ മാതൃത്വം !! എങ്ങനെ അല്ലാതിരിക്കും??ജാഗരൂകം ഈ മാതൃത്വം !! എങ്ങനെ അല്ലാതിരിക്കും??ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-21325800.post-1148697533373235562006-05-26T19:38:00.000-07:002006-05-26T19:38:00.000-07:00നിത്യജാഗരം... മാതൃത്വം!നിത്യജാഗരം... മാതൃത്വം!Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.com