tag:blogger.com,1999:blog-21325800.post114947018998292316..comments2023-06-04T05:35:19.232-07:00Comments on ചിത്രജാലകം: ഉലഹപ്പോലീസ്..Anonymoushttp://www.blogger.com/profile/05434276048596589342noreply@blogger.comBlogger4125tag:blogger.com,1999:blog-21325800.post-1149784922449081152006-06-08T09:42:00.000-07:002006-06-08T09:42:00.000-07:00ആദീ, ആ പറഞ്ഞതും നേരു.. പക്ഷേ എതിര്‍ക്കുന്നവരും ഉണ്...ആദീ, ആ പറഞ്ഞതും നേരു.. പക്ഷേ എതിര്‍ക്കുന്നവരും ഉണ്ട്.. അവരുടെ ശബ്ദം വെളിയില്‍ അധികം കേള്‍ക്കാറില്ല, അഥവാ കേള്‍പ്പിക്കാറില്ല.

കുറുമാനേ,

നന്ദി..
ബാക്കി ഏമാന്മാരുടെ കാര്യം മറന്നതല്ല.. വല്യേമാന്റെ ഏറാന്മൂളികളല്ലിയോ അവരെല്ലാം.
എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള ഒരു കാര്യമാണു ബ്രിട്ടന് പോലെ ഒരു കൊച്ചു രാജ്യം വലിയൊരു സാമ്രാജ്യം കെട്ടിപ്പടുക്കുകയും, നൂറ്റാണ്ടുകളോളം അത് നിലനിര്‍ത്തുകയും ചെയ്തതിനു പിന്നിലെ തന്ത്രങ്ങളും, ചാലകശക്തിയും. ഇന്നിപ്പോള്‍ അതേ രാജ്യം മറ്റൊരു സാമ്രാജ്യത്വമോഹിയുടെ വെറും പിണിയാള്‍ മാത്രമായിയിരിക്കുന്നു.. കാലത്തിന്റെ ഒരു പോക്കേ..Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-21325800.post-1149484123276448362006-06-04T22:08:00.000-07:002006-06-04T22:08:00.000-07:00ഈ ഉലഹപ്പോലീസിന്റെ മൂടു താങ്ങി വേറേയും ചില കുട്ടികു...ഈ ഉലഹപ്പോലീസിന്റെ മൂടു താങ്ങി വേറേയും ചില കുട്ടികുരങ്ങന്മാര് (ബ്രിട്ടീഷ് പോലീസ്,ഫ്രെഞ്ച് പോലീസ് തുടങ്ങിയ അനവധി).

ശാന്തിയും, സമാധാനമായി ജീവിക്കുന്നവരുടെ ഇടയിലേക്ക് അശാന്തിയുടെ ചൂട്ടുമായി കയറിചെല്ലുന്ന ഇവരുടെ ചുവടുവെപ്പുകള്ക്കെതിരെ ഞാനും എന്റെ പ്രതിഷേദം അറിയിക്കുന്നു.

നന്നായി എഴുതിയിരിക്കുന്നു.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-21325800.post-1149476251977035202006-06-04T19:57:00.000-07:002006-06-04T19:57:00.000-07:00ഈ നാടകം കളിയൊക്കെ നടന്നാലും കാര്യത്തോടടുക്കുമ്പോള്‍...ഈ നാടകം കളിയൊക്കെ നടന്നാലും കാര്യത്തോടടുക്കുമ്പോള്‍ ഇവന്മാരെല്ലാം ഒന്നാണ്... അല്ലെങ്കില്‍ പിന്നെ പത്രം പോലും വായിക്കാത്തെ ഇങ്ങേരെ ഒക്കെ രണ്ടാം തവണ അവിടെ കേറ്റി ഇരുത്തുമോ?Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-21325800.post-1149474853935351992006-06-04T19:34:00.000-07:002006-06-04T19:34:00.000-07:00ഉലഹപ്പോലീസ്...ഉലഹപ്പോലീസ്...Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.com