tag:blogger.com,1999:blog-21325800.post7410873748025080930..comments2023-06-04T05:35:19.232-07:00Comments on ചിത്രജാലകം: പുഴയിലേക്ക് നീളുന്ന വിരലുകള്‍!Anonymoushttp://www.blogger.com/profile/05434276048596589342noreply@blogger.comBlogger10125tag:blogger.com,1999:blog-21325800.post-22681022042648429472008-02-23T20:26:00.000-08:002008-02-23T20:26:00.000-08:00ശ്രീലാല്‍, ആറാര്‍,നന്ദി!നിങ്ങളുടെ കമന്റ് കണ്ടപ്പോഴ...ശ്രീലാല്‍, ആറാര്‍,

നന്ദി!
നിങ്ങളുടെ കമന്റ് കണ്ടപ്പോഴാണു ആദ്യം അപ്ലോഡ് ചെയ്തപ്പോള്‍ എന്തോ കുഴപ്പമുണ്ടായി എന്ന് മനസിലായത്. പിന്നെ എല്ലാം ശരിയാക്കിയെടുത്തു.

ശ്രീജിത്ത്,

നന്ദി!

മിടുക്കന്,

നന്ദി!
സംസ്ഥാന കമ്മറ്റിക്ക് മുന്‍പും പിന്‍പും മീനച്ചലാര്‍ ഇങ്ങനെയൊക്കെ തന്നെ! :)

റീനി ചേച്ചി,

നന്ദി!

പച്ചാളം,

നന്ദി!

സപ്തന്,

നന്ദി.
അവരു പുഴക്കരയില്‍ ഇളം വെയില് കായുകയാണു.
മാറിയിരിക്കാന്‍ പറയാന്‍ തോന്നിയില്ല.
പിന്നെ അവരുടെ വിരലുകളും പുഴയിലേക്കാണു നീളുന്നത്.
കൊല്ലാനും, തഴുകാനും...

എച്.ഡി.ആര് ഇതുവരെ പഠിച്ചിട്ടില്ല. സപ്തന് പറഞ്ഞതുപോലെ ഇതുപോലെയുള്ള സീനുകള്‍ ശരിക്കും മെച്ചപ്പെടുത്താന്‍ പറ്റും.Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-21325800.post-71143263703416731732008-02-22T16:30:00.000-08:002008-02-22T16:30:00.000-08:00ഒത്തിരി നല്ല ചിത്രങ്ങള്‍, പ്രഭാതത്തിന്റെ മൂഡ് നന്ന...ഒത്തിരി നല്ല ചിത്രങ്ങള്‍, പ്രഭാതത്തിന്റെ മൂഡ് നന്നായി ചിത്രത്തില്‍ കാണാം. 2-മത്തെ ചിത്രത്തിലെ ചേട്ടന്മാര് പ്രഭാതത്തില്‍ എന്തിനാ പുഴക്കരയില്‍ കുത്തിയിരിക്കുന്നത്??ചേട്ടന്മാര് അവിടെ അങ്ങനെയിരിക്കുന്നത് എനിക്ക് ഒരു distraction feeling തരുന്നു.

HDR ആയിരുന്നെങ്കില്‍ കിടിലോല്‍ക്കിടിലം ആകുമായിരുന്നേനേ, അല്ലേ?Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-21325800.post-38269560606398834992008-02-22T00:45:00.000-08:002008-02-22T00:45:00.000-08:00ആഹ്! എന്താ ഒരു പ്രഭാതം.ആഹ്! എന്താ ഒരു പ്രഭാതം.sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-21325800.post-35059634654093461832008-02-18T19:42:00.000-08:002008-02-18T19:42:00.000-08:00കോട്ടയം, പ്രഭാതം, മീനച്ചിലാര്‍.നല്ല ചിത്രങ്ങള്‍!ഓര...കോട്ടയം, പ്രഭാതം, മീനച്ചിലാര്‍.

നല്ല ചിത്രങ്ങള്‍!
ഓര്‍മ്മകളെ ഞാന്‍ ഓടിച്ചിട്ട് പിടിക്കുന്നു.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-21325800.post-60152519595419414342008-02-18T11:32:00.000-08:002008-02-18T11:32:00.000-08:00wow!!.മനസ്സിലേക്ക് നീളുന്ന വിരലുകള്‍ !!wow!!.

മനസ്സിലേക്ക് നീളുന്ന വിരലുകള്‍ !!ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-21325800.post-2371798613978293472008-02-18T09:08:00.000-08:002008-02-18T09:08:00.000-08:00കോട്ടയം ഇത്ര സുന്ദരിയോ..?(സംസ്ഥാന കമ്മറ്റിക്ക് മുന...കോട്ടയം ഇത്ര സുന്ദരിയോ..?
(സംസ്ഥാന കമ്മറ്റിക്ക് മുന്പായിരുന്നിരിക്കും :) )മിടുക്കന്https://www.blogger.com/profile/14970095953644025453noreply@blogger.comtag:blogger.com,1999:blog-21325800.post-18307517267115104542008-02-18T08:53:00.000-08:002008-02-18T08:53:00.000-08:00അടിപൊളി പടങ്ങള്‍. കൊതിപ്പിച്ചു.അടിപൊളി പടങ്ങള്‍. കൊതിപ്പിച്ചു.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-21325800.post-63390212449950246262008-02-17T21:35:00.000-08:002008-02-17T21:35:00.000-08:00കാണാന്‍ വയ്യ.കാണാന്‍ വയ്യ.RRhttps://www.blogger.com/profile/17550369412969906966noreply@blogger.comtag:blogger.com,1999:blog-21325800.post-1060351777206434592008-02-17T20:56:00.000-08:002008-02-17T20:56:00.000-08:00ചിത്രം കാണുന്നില്ല മൊഴീ..ചിത്രം കാണുന്നില്ല മൊഴീ..ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-21325800.post-34507100995065451562008-02-17T16:53:00.000-08:002008-02-17T16:53:00.000-08:00പുഴയിലേക്ക് നീളുന്ന വിരലുകള്‍!പുഴയിലേക്ക് നീളുന്ന വിരലുകള്‍!Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.com