കിളികുലം
ലോറികീറ്റ്സ് തത്തകള്‍
കുമാറിന്റെ വരകളില്‍ വിടര്‍ന്ന വര്‍ണ്ണങ്ങള്‍
ചിറകു വിടര്‍ത്തി ഇവിടേയ്ക്ക് പറന്നു വന്നപ്പോള്‍...
അയ്യോ എടുക്കാന്‍ വരട്ടെ... ഞാനൊന്നു ബാലന്‍സ് ചെയ്തോട്ടെ!
ഹൊ യെവന്റെ ഒടുക്കത്തെ ഒരു ഗ്ലാമറേ...
വിപ്രലംഭ പര്‍വ്വത്തില്‍ വിരഹദു:ഖം അനുഭവിക്കുന്ന ദേവഗുരുവിനു സമര്‍പ്പണം.
ഉറക്കമുണര്‍ന്നപ്പോള്‍ മുതല്‍ ഈ നില്‍പ്പാണു.
ഒന്നു വേഗമെടുക്കടേയ്... എന്റെ കഴുത്തൊടിയാറായി!
17 comments:
കിളികുലം- മൃഗശാല മൂന്നാം ഭാഗത്തിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം!
ഒന്നിനൊന്നു മെച്ചം! എങ്ങനെ ഇങ്ങനെ ഫോട്ടോ എടുക്കാന്‍ പറ്റുന്നു? എന്റെ കയ്യിലുമുണ്ടു് ഒരു ക്യാമറ!
പര്‍വ്വതൌ പരമാണൌ ച
പദാര്‍ത്ഥത്വം പ്രതിഷ്ഠിതം.
എല്ലാം ഒന്നിനൊന്ന് മെച്ചം...
അവസാനത്തേത് മ്മിണി ഇഷ്ടായി... അതിന്‍റെ ‘മേല്‍ക്കുറിപ്പ്’ കലക്കന്‍ :)
കാലം ഒരു പുലര്‍കാലം ..
കുളിരല തേടും കിളികുല ജാലം.
നല്ല ചിത്രങ്ങള്‍ മാഷെ .
ഉമേഷ്ജി,
നന്ദി. ഒന്നു ശ്രമിച്ചാല്‍ ഇങ്ങനെയും ഫോട്ടോ എടുക്കാമെന്നേ... പക്ഷെ ഇതിനെക്കാള്‍ മെച്ചത്തില്‍ എടുക്കണമെന്നാണു ആഗ്രഹം.
അഗ്രജന്‍,
പടങ്ങള്‍ ഇഷ്ടമായെന്നറിയിച്ചതിനു നന്ദി.
മുസാഫിര്‍,
നന്ദി.
കിടു, കിടുകിടു, കിക്കിടു.
കലക്കന്‍ പടങ്ങള്‍, എല്ലം ഒന്നിനൊന്ന് മെച്ചം. ഇഷ്ടമായി.
നിറങ്ങളുടെ മേളം
ആ മയില്‍ ക്ലോസപ്പാണേറ്റ്വുമിഷ്ടമായത്, തലയിലെ പൂവ് മൊത്തത്തില്‍ ഫ്രേമിലായിരുന്നെങ്കിലെന്നാശിച്ചുപോയി.
എന്തു നല്ല ചിത്രങ്ങള്‍ യാത്രാമൊഴീ ? കിടു കിടുകിടു കിക്കിടു എന്നു ശ്രീജിത്ത് പറഞ്ഞതേ പറയാനുള്ളു. എനിക്കും ഇതു പോലെ ചിത്രങ്ങളെടുക്കാന്‍ എന്തു ചെയ്യണം? എസ്‌എല്‍ആര്‍ ക്യാമറയില്ലാത്തതു കൊണ്ടാണെന്നു സമാധാനിച്ചിരിക്കുകയാണ് ഞാന്‍ . ഫിലാഡെല്‍ഫിയ മൃഗശാലയില്‍ ഞാനും പോയിട്ടുണ്ട്. എന്തു കാര്യം? :(
ശ്രീജിത്,
താങ്ക്യു താങ്ക്യു...
നളാ,
നന്ദി.
തലയിലെ പൂവ് മുഴുവനും കിട്ടിയ ഒരെണ്ണം ഉണ്ടായിരുന്നു. പക്ഷെ ഇത്ര ക്ലോസ് അല്ല.
കൂമന്‍സ്,
ഇവിടം സന്ദര്‍ശിച്ചതിനും, അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി. ഒരു ഡിജിറ്റല്‍ എസ് എല്‍ ആര്‍ വാങ്ങെന്നേ...
മനോഹരമായ ചിത്രങ്ങള്‍...
ഇതൊക്കെ കാണുമ്പോഴാണ് എനിക്കെന്റെ ക്യാമറ തിരിച്ചുകൊടുക്കാന്‍ തോന്നുന്നത് :(
:)
നല്ല ചിത്രങ്ങള്‍!
ഇതൊക്കെ കണ്ടിട്ട് എനിക്കൊരു കിളിയാവാന്‍ തോന്നുന്നു.
മൊഴിയണ്ണാ, കൂള്‍ പടംസ്.... :)
ദിവാ, ന്റെ ക്യാമറേം കൂടേ...
നല്ല ചിത്രങ്ങളും നല്ല മേല്‍ക്കുറിപ്പുകളും.
നന്നായിരിക്കുന്നു.
ആദ്യത്തെ ലോറി കൂടുതല്‍ ഇഷ്ടപ്പെട്ടു.അവന്മാര്‍ക്കു ഒടുക്കത്തെ കളറാ..!
ഇവിടെ സിംഗപ്പൂര്‍ ബേര്‍ഡ് പാര്‍ക്കില്‍ ലോറികള്‍ക്കു മാത്രമായി ‘ലോറി ലോഫ്റ്റ്’ എന്ന ഒരു വലിയ ഡിസ്പ്ലേ ഉണ്ട്.ഒരു പേടിയുമില്ലാത്ത കിളികള്‍, ചെറിയ പാത്രത്തില്‍ തീറ്റ കൊടുത്താല്‍ അവ നമ്മുടെ കൈയില്‍ വന്നിരുന്ന് തിന്നും.എപ്പോളും കലപില കലപില...ലൌ ബേര്‍ഡ്സ് പോലെ!
ഈ ലോറിയെ ദൈവം സൃഷ്ടിച്ചപ്പോള്‍ കളര്‍ ബക്കറ്റില്‍ വീണു പോയതാണൊ !. സ്റ്റൈലനയാതുകൊണ്ടായിരിക്കും ഫോട്ടോനു പോസ് ചെയ്യാനൊന്നും ഒരു മടിയും ഇല്ലാലോ..
എന്താ ഗ്ലാമര്‍, പടങ്ങളുടെ...
സൂപ്പര്‍.
ബഹുവര്‍ണ്ണക്കിളികള്‍ ഗംഭീരം യാത്രാമൊഴിയേ. എനിക്കു "വെടിക്കെട്ട്" ചെയ്ത പടത്തിനു നന്ദിയും.
ലോറിക്കീറ്റിന്റെ നിറം കാണുമ്പോള്‍ ഓരുടെ നാട്ടിലെ അളിയന്മാര്‍ നാട്ടിലെ പാരക്കീറ്റുകള്‍ക്ക് സങ്കടം വരുന്നുണ്ടാവും. ലവന്മാരെ മൊത്തത്തില്‍ പച്ച ആക്കിക്കളഞ്ഞില്ലേ..
നളന്‍ പറഞ്ഞപോലെ ആ മയിലിന്റെ എക്സ്പ്രഷന്‍ അസ്സലായി..
[ എന്റെ ക്യാമറ തിരിച്ചുകൊടുക്കേണ്ട കാര്യമില്ല ഇനി. അതു മയ്യത്താകാറായി]
Post a Comment