Sunday, November 11, 2007

ജ്വലിതനേത്രം!

പുറത്ത് ഞാന്‍ ഇരുട്ടില്‍
അകത്ത് നിന്‍ കനല്‍ക്കണ്ണ്
ഇടയിലെല്ലാം കെടുത്തും
ഇരുമ്പഴിത്തണുപ്പ്
തടവില്‍ ഞാനോ...?
നീയോ...?





7 comments:

Unknown 6:30 PM  

പുറത്ത് ഞാന്‍ ഇരുട്ടില്‍
അകത്ത് നിന്‍ കനല്‍ക്കണ്ണ്
ഇടയിലെല്ലാം കെടുത്തും
ഇരുമ്പഴിത്തണുപ്പ്
തടവില്‍ ഞാനോ...?
നീയോ...?

ദിലീപ് വിശ്വനാഥ് 6:36 PM  

നല്ല വരികള്‍, നല്ല ചിത്രങ്ങള്‍.

കുട്ടിച്ചാത്തന്‍ 8:41 PM  

ചാത്തനേറ്: കളറാക്കിയാല്‍ ജ്വലിക്കൂലാന്നുണ്ടോ?

ശ്രീലാല്‍ 9:52 PM  

എന്തിനാ ഇങ്ങനെയെന്നെ പേടിപ്പിക്കുന്നേ..
:) കൂട്ടിനകത്തുള്ളത് പുലിയാണ്.

പ്രയാസി 10:50 PM  

സൂപ്പര്‍...

ഏ.ആര്‍. നജീം 1:37 PM  

വരികള്‍ക്ക് ചേര്‍ന്ന ചിത്രം. അതോ ചിത്രങ്ങള്‍ക്ക് ചേര്‍ന്ന വരികളോ ..
എന്തായാലും മനോഹരം

സിനി 3:24 AM  

തടവില്‍ ആരായാലും
തടഞ്ഞു നില്‍ക്കുന്നത് സ്വാതന്ത്ര്യമാണ്.
ഇഷ്ടമായി വരിയും ചിത്രവും.

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP