"But no whithering autumn ever touched us.
In our stable place a love sprouted, grew:
as rightfully empowered as the dew."
(Pablo Neruda)
കോട്ടയത്ത് പള്ളിപ്പറമ്പില്‍ നിന്നും
പെന്‍സില്‍വാനിയയിലെ മഞ്ഞുകാലത്തിന്റെ
സെപ്പിയ ടോണിലേക്ക് വെറുതെ ഒരു ഫ്രെയിം മാറ്റം...
13 comments:
കോട്ടയത്ത് പള്ളിപ്പറമ്പില്‍ നിന്നും
പെന്‍സില്‍വാനിയയിലെ മഞ്ഞുകാലത്തിലേക്ക് വെറുതെ ഒരു ഫ്രെയിം മാറ്റം...
നന്നായിരിക്കുന്നു പടം :)
-സുല്‍
ഫോട്ടോ നന്നായി.. തലക്കെട്ടും..
മാഷെ ഫ്രെയിം കലക്കന്‍ ആയിട്ടൊ
മനോഹരം.
:)
മനോഹരം ഇവിടം ഞാന്‍ മനകണ്ണുകൊണ്ടു കാണട്ടെ.
good
:)
അവിടെയെങ്ങാനുമാണോ ഖാന്‍ കുതിരലായം പണികഴിപ്പിക്കുന്നത് !!
കൊള്ളാം. നല്ല പടം.
നല്ല ചിത്രം. നല്ല കമ്പോസിഷന്‍.
പക്ഷേ ഈ സെപിയ ടോണ്‍, മഞ്ഞുകാലത്തിന്റെ തണുപ്പിലേക്ക് ഒരു ചൂടിന്റെ ഫീലിംഗ് കൊണ്ടുവരുന്നില്ലേ എന്നൊരു സംശയം.
അവരുടെ സ്വകാര്യനിമിഷങ്ങളിലേക്ക് എന്തിനാ യാത്രാമൊഴി ക്യാമറയുമായി ചെല്ലുന്നത്?
ബ്യൂട്ടി
classic... ഒരു മാര്‍ക്കറ്റിങ് സ്കോപ്പു കാണുന്നു
Post a Comment