ഭൂതകാലപ്പുലരി!
ഓര്‍മ്മകളില്‍ പച്ച പിടിച്ചു നില്‍ക്കുന്ന പുലര്‍കാലസംഗീതത്തിന്റെ ഈ ചെറുതുണ്ട് ഇവിടെ ചേര്‍ത്ത് വെയ്ക്കാന്‍ അനുവാദം നല്‍കിയ "ഡേവ് കെര്‍നിക്ക് (Dave Kernick)" എന്ന നല്ല മനുഷ്യനോട് കടപ്പാട്.
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
15 comments:
ഓര്‍മ്മകളില്‍ പച്ച പിടിച്ചു നില്‍ക്കുന്ന പുലര്‍കാലസംഗീതത്തിന്റെ ചെറുതുണ്ട്
പുത്തന്‍ സ്വകാര്യ റേഡിയോ സ്റ്റേഷനുകള്‍ അടക്കാറില്ല, ഇരുപത്തിനാലു മണിക്കൂറും പാട്ടാണ്. നല്ലൊരു ഓര്‍മ്മപ്പെടുത്തല്‍.
ഗാനം കേട്ടുകൊണ്ടിരിക്കെ ചിത്രത്തിലക്കു നോക്കുമ്പോള്‍
ഒരു പ്രത്യാക അനുഭൂതി...
നന്ദി.
ഫാട്ടം കിടിലന്‍! ഇതെവിടാ സ്ഥലം?
കൊള്ളാം ...നന്നായിടുന്ദ് ...
നന്നായി
മഞ്ഞു പുതച്ച പാടവും കൈത്തോടും. ഭൂതകാലപ്പുലര്‍വെട്ടത്തിന്റെ കുളിരിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയതിനു നന്ദി.
പെര്‍ഫക്റ്റ്!
ഇത് ‘ഭൂത’മൊന്നുമല്ല മക്കളെ..
ഈയുള്ളവനടക്കം പലരുടെയും ‘വര്‍ത്തമാന’വും ‘ഭാവി‘യും ഇതു തന്നെ...
പിന്നെ, ഇതൊക്കെ ഇപ്പോ ബ്ലൊഗെഴുതാന്‍ ഒരു വിഷയമാക്കീത് കണ്ടപ്പോള്‍....
‘ഇഷ്ടായി....’
വേറെന്താ പറയ്യാ..
മഞ്ഞിന്റെ മറയിട്ട്.....
നന്നായിരിക്കുന്നു!
ഗ്രേറ്റ്.
ഈ ഒരു ചിത്രവും ഒരു പാട്ടും എത്രയെത്ര ഓര്‍മ്മകളെയാണെന്നോ തന്നത്.:)നന്ദി
uuuh !
NatGeo Kind of Photo :)
what a picture man !!!!! wow.
കൊള്ളാം നന്നായിട്ടുണ്ട്.
simply superb
Post a Comment