Monday, July 21, 2008

കടല്‍ ചുരത്തുന്നത്...




പിന്നെയൊരു നാള്‍ കടല്‍ കണ്ടു ഞാന്‍
വെറും മണ്ണില്‍ കിടന്നുരുളുന്ന
കാണാതായ തന്‍ കുഞ്ഞിനെയോര്‍ത്തു
നെഞ്ഞു ചുരന്ന പാലെങ്ങും നിലയ്ക്കാതൊഴുകി പരന്ന്
അതില്‍ മുങ്ങി മരിക്കുന്നൊരമ്മയെ കണ്ടു ഞാന്‍...
(ഓ.എന്‍.വി: ഉപ്പ്)

10 comments:

Unknown 5:49 PM  

കടല്‍ ചുരത്തുന്നത്...

Sekhar 6:01 PM  

nice shot & nice poem.

ശ്രീ 8:13 PM  

നല്ല ചിത്രം

Mahi 8:35 PM  

ആ ചിത്രത്തില്‍ മുഴുവന്‍ ആ സ്നേഹമാണ്‌

ശ്രീലാല്‍ 10:36 PM  

സ്നേഹം !

ദിലീപ് വിശ്വനാഥ് 8:08 AM  

മനോഹരം.

അപ്പു ആദ്യാക്ഷരി 3:31 AM  

ഹായ്..... ഇതുപോലൊരു ഫ്രെയിം എങ്ങും കണ്ടിട്ടില്ല. മനോഹരം!

prathap joseph 1:53 PM  

ഭയങ്കരാ,വൈകിയെത്തിയതിന്‌ ക്ഷമിക്കുക.ഒരുമ്മ,ഒരുവട്ടം ഓടിച്ചുകണ്ടുതീര്‍ത്തു. ഇനി എത്രവട്ടമെന്ന് അറിയില്ല

നിരക്ഷരൻ 4:11 PM  

ക്യാമറയുമായി എത്രപ്രാവശ്യം കടപ്പുറത്ത് പോയിരിക്കുന്നു. പടമെടുക്കാനും കൂടെ അറിയണമല്ലോ ?

എന്റെ കാര്യമാ പറഞ്ഞത്.
ഇത് കിടുകിടുക്കന്‍ :)

Anoop Technologist (അനൂപ് തിരുവല്ല) 7:31 PM  

:)

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP