Saturday, November 08, 2008

വഴിമയക്കം!

11 comments:

Unknown 11:53 PM  

ഇനി ഞാനുറങ്ങട്ടെ...

Sekhar 4:52 PM  

Sweet Dreams :)

Jayasree Lakshmy Kumar 5:08 PM  

മയങ്ങിപ്പോയി........ഞാനും മയങ്ങിപ്പോയി..


പക്ഷെ ഈ വേഡ് വെരിഫികേഷൻ കണ്ട് മയക്കം പോയി

അപ്പു ആദ്യാക്ഷരി 6:18 PM  

S കെര്‍വിന്റെ ഒരു മായാജാലം! നന്നായി എന്നു പറയേണ്ടതില്ലല്ലോ? ഇത് ബ്ലാക്ക് ആന്റ് വൈറ്റ് അല്ലാതെ ഒരു ഫോട്ടോ അയച്ചു തരാമോ?

കുഞ്ഞന്‍ 8:46 PM  

അന്തവും കുന്തവുമില്ലാത്ത നടപ്പാത..ജീവിതവും അങ്ങിനെതന്നെ..!

ഹൊ, പവ്വര്‍ സ്റ്റീറിങ്ങല്ലാത്ത കാറ് എങ്ങിനെയാ അതില്‍ക്കൂടി ഓടിക്കുന്നത്, ചുമ്മാതാണെങ്കില്‍ക്കൂടിയും..!

ശ്രീലാല്‍ 9:38 PM  

പ്രലോഭനം.. !!

സുഗ്രീവന്‍ :: SUGREEVAN 10:44 PM  

കൊള്ളാം! തകര്‍പ്പന്‍ ചിത്രം!

off topic.
ഇതു പോലെ വളവുള്ള ഒരു റോഡ് കണ്ടിട്ടുള്ളത് ഞങ്ങളുടെ അടുത്തുള്ള കാരമുള്ള്‌ കള്ളുഷാപ്പിലേക്കുള്ളതാണ്. കുടിക്കാന്‍ പോകുമ്പൊള്‍ വളവിനെ തെറിവിളിക്കുമെങ്കിലും അടിച്ച് ഫിറ്റായി തിരിച്ചു പോകുമ്പൊള്‍ മിക്കവരും വളവാസ്വദിച്ചു പോകുന്നു. വളരെ യൂസര്‍ ഫ്രെണ്ട്ലി ആണെന്ന് മുഴുക്കുടിയന്‍ മുനിയാണ്ടി പറയാറുണ്ട്!

nandakumar 12:34 AM  

ആഹ നന്നായിരിക്കുന്നു. ബ്ലാക്ക് & വൈറ്റ് ഒരു വല്ലാത്ത ഫീല്‍ തരുന്നുണ്ട്.

Unknown 5:53 PM  

ശേഖര്‍,
താങ്ക്യൂ!

ലക്ഷ്മി,
നന്ദി!

അപ്പുസ്,
നന്ദി!
കളര്‍ പടം അയച്ചിട്ടുണ്ട്.


കുഞ്ഞന്‍,
നന്ദി!

ശ്രീലാല്‍,
നന്ദി!

സുഗ്രീവന്‍,
നന്ദി!

നന്ദകുമാര്‍,
നന്ദി!

മയൂര 2:23 PM  

Awesome :)

aneeshans 2:52 AM  

മറ്റുള്ള ചിത്രങ്ങള്‍ പോലെ അല്ല. ഈ പടം തന്ന ഒരു ഫീല്‍. ഗ്രേറ്റ്.

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP