Wednesday, November 12, 2008

പായല്‍ പൂക്കുന്ന മുറിവുകള്‍!

16 comments:

Unknown 8:08 PM  

പായല്‍ പൂക്കുന്ന മുറിവുകള്‍!

ശ്രീലാല്‍ 8:39 PM  

ഉണങ്ങാത്ത പച്ചച്ചോര !!

ബഹുവ്രീഹി 9:01 PM  

Machaan..

khalkhan paTam!!

aneeshans 9:16 PM  

കണ്ണുണ്ടായാല്‍ പോര കാണണം, കാണണെമെങ്കില്‍ ഇങ്ങനെ കാണണം. admire!

സുല്‍ |Sul 1:23 AM  

പച്ചപ്പായലിലും ഉണക്കമരത്തിലും കവിത വിരിയുന്നു.

-സുല്‍

Vellayani Vijayan/വെള്ളായണിവിജയന്‍ 1:38 AM  

:)
വെള്ളായണി

സാജന്‍| SAJAN 2:19 AM  

ഹോ എന്താ ഭംഗി മുമ്പില്‍ ഇരിക്കുന്ന മാതിരിയുണ്ട്!

nandakumar 5:10 AM  

ഹൌ!!!
സത്യം പറ... ഞാനിത് വിശ്വസിക്കണോ???വേണോന്ന്??

ഹരീഷ് തൊടുപുഴ 6:00 AM  

വാഹ്!!! വാഹ്!!!

എന്തൊരു പടം!!! പടം പിടുത്തവും!!!

ഇതെവിടെയാ ഈ സ്ഥലം...
തേക്കിന്‍ കാലല്ലേ കാണുന്നത്...

Sathees Makkoth | Asha Revamma 7:24 AM  

മനോഹരം

sreeni sreedharan 7:39 AM  

beautiful! താഴത്തെ ചെടികള്‍ ചിത്രത്തിന്‍റെ മാറ്റ് കൂട്ടുന്നു.

Jayasree Lakshmy Kumar 4:18 PM  

അതിമനോഹരം. ശരിയാണ് . ഇതെല്ലാം കാണാനുള്ള കണ്ണ് വേണം

Promod P P 10:11 PM  

മച്ചാൻസ്
പതിവു പോലെ മനോഹരം

ബഹു മച്ചാന്റെ കൂളിങ് ഗ്ലാസ് അടിപൊളി

ഹഹ

ഗുപ്തന്‍ 10:19 PM  

Superb!

അപ്പു ആദ്യാക്ഷരി 7:44 AM  

വൌ...എന്താമാഷേ ഇത്!! സൂപ്പര്‍!!

verloren 5:46 AM  

simply superb!

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP