Saturday, January 21, 2006

ചിത്രശിലാപാളികള്‍

ചിത്രശിലാപാളികള്‍


വെര്‍ജിനിയയിലുള്ള “ലുറെ ഗുഹയില്‍“ നിന്നും പകര്‍ത്തിയത്

9 comments:

സ്വാര്‍ത്ഥന്‍ 8:20 PM  

ചിത്രശില മനോഹരം. ആ നിറം...?

സു | Su 8:28 PM  

അതൊക്കെ ഉണങ്ങിയ വാഴയിലയാ ഡെയിനേ ;)

Unknown 4:57 PM  

ഡെയ്ന്‍,
നന്ദി..
ഗുഹയ്ക്കുള്ളില്‍ കൃത്രിമമായി പ്രകാശക്രമീകരണങ്ങള്‍ ചെയ്തു വെച്ചിട്ടുള്ളതു കൊണ്ടാണു ആ നിറം.

സു,
ഉണങ്ങിയതു പോയിട്ട് ഒരു പച്ച വാഴയില നേരില്‍ കണ്ടിട്ട് കുറെ കാലമായി.
കമന്റടിച്ചതിനു നന്ദി ട്ടോ!

സു | Su 1:29 AM  

യാത്രാമൊഴി :) ഇല കാണാത്തതില്‍ വിഷമിക്കരുത്. അങ്ങനെയൊക്കെയല്ലേ ജീവിതം. ഇലയില്‍ ഉണ്ടു മതിവരുന്നതിനു മുന്‍പു തന്നെ ചിലപ്പോള്‍ ഇലയില്‍ കിടത്തും.

പിന്നെ കമന്റടി . അതെന്റെ ഒരു സ്വഭാവം (ദു:)ആയിപ്പോയി. പിന്നെ സുവിനേം കലേഷിനേം പോലെ എല്ലായിടത്തും പോയി കമന്റടിക്കാന്‍ മോഹം എന്ന് നമ്മുടെ രാത്രിഞ്ചരന്‍ ഒരു പോസ്റ്റില്‍ വെച്ചിട്ടുണ്ട്. ലിങ്ക് വെക്കാ‍ന്‍ എനിക്ക് അറിയില്ലല്ലോ :( അല്ലെങ്കില്‍ ആ പോസ്റ്റ് നോക്കാമായിരുന്നു യാത്രാമൊഴിക്ക്.

ഡെയിനേ ഗുഹയ്ക്കുള്ളില്‍ നിന്നെടുത്ത ചിത്രം എന്നല്ലേ പറഞ്ഞത്? അകത്തുനിന്ന് പുറത്തോട്ടു നോക്കിയാല്‍ വിശാലമായ വാഴത്തോട്ടങ്ങള്‍ കാണാം.
ഹി ഹി ഓടിക്കോ... യാത്രാമൊഴി തോക്കുമായി വരുന്നൂ.

രാജീവ് സാക്ഷി | Rajeev Sakshi 1:30 AM  

ഒരു എണ്ണച്ചായ ചിത്രം പോലെ മനോഹരം

Visala Manaskan 2:47 AM  

നല്ല പടം.

Unknown 8:20 PM  

സു,

എന്നെക്കൊണ്ട് തോക്കെടുപ്പിച്ചു..ദാ ഇവിടെ

http://chithrajaalakam.blogspot.com/2006/01/blog-post_113859357812835661.html

സാക്ഷി, വിശാലമനസ്കന്‍,
നിങ്ങളുടെ സന്ദര്‍ശനം കൊണ്ട് ഞാന്‍ ധന്യനായിരിക്കുന്നു..നന്ദി..

nalan::നളന്‍ 12:33 PM  

എന്നെ വീണ്ടും വട്ട് പിടിപ്പിച്ചോ ?

Unknown 5:47 PM  

നളാ,

ഒട്ടും മടിക്കാതെ ആ “ലൂറെ റിഫ്ലക്ഷന്‍സ്” ചമയത്തില്‍ പോസ്റ്റൂ...

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP