Monday, October 02, 2006

സിംഹകടുപുലി!

വിഷാദമധുരമായ പ്രണയം!
കാടിന്റെ
രുചിഭേദങ്ങളിലേക്ക്
സ്വപ്നങ്ങളുടെ
ചരല്‍പ്പാത താണ്ടുകയാവാം...നര”സിംഹം!ജനകോടികളെ കണ്ട് അസ്വസ്ഥനായവന്‍, സാക്ഷാല്‍ കടു അണ്ണന്‍!അമരന്‍ പുള്ളിപ്പുലി (Amur Leopard)

23 comments:

Unknown 7:02 PM  

മൃഗശാല രണ്ടാം ഭാഗത്തിലേക്ക് സ്വാഗതം!

സിംഹകടുപുലി!

ആഫ്രിക്കന്‍ സിംഹങ്ങളും,
പാര്‍വതിയുടെ ആവശ്യപ്രകാരം ഒരു കടുവയും,
ഒരു അമരന്‍ പുലിയും.

ബിന്ദു 7:09 PM  

രണ്ടാമത്തെ ഫോട്ടോയില്‍ എന്താ പിണങ്ങിയിരിക്കുകയായിരുന്നോ?:) അമരന്‍ പുലി ? അമരത്വം?

ദിവാസ്വപ്നം 7:09 PM  

ആഹഹ

കിടിലോല്‍ക്കിടിലം...കിക്കിടിലം...

സമയക്കുറവൊന്നും ഇനിയൊരു എക്സ്ക്യൂസായി സ്വീകരിക്കില്ലാന്ന് അറിയിച്ചുകൊള്ളുന്നു, നല്ല മണിമണി പോലത്തെ പടങ്ങള്‍ ഇനിയും പോരട്ടെ

:)

Adithyan 7:16 PM  

വിശാല്‍ജിയെ ക്വോട്ട് ചെയ്തോട്ടെ...
“യമ്മ”, “ഐവ”

nalan::നളന്‍ 7:22 PM  

നിങ്ങളു പുലിയാ, സിങ്കമാ, കടുവയാ, കിടുവയാ, വേറെയേതാണ്ടൊക്കെയാ.
കിടിലം, കിടിലം (കിടുവായല്ല) ഷോട്ടുകള്‍, നല്ല ടൈമിം‌ഗ്!

പുള്ളി 7:28 PM  

യാത്രാമൊഴി, അസ്സല്‍ ചിത്രങ്ങള്‍. അവസാനത്തെ ക്ലോസ്-അപ്പ് അത്യുഗ്രന്‍!
പുലിയുടെ മീശയെണ്ണേണ്ടവര്‍ക്ക് അതും ആവാം :)

Unknown 8:15 PM  

യാത്രാമൊഴി,
കൊള്ളാം, കിടിലം!

പുള്ളിപുലി എന്തോ വലിയ ആലോചനയിലാണെല്ലോ!

Visala Manaskan 8:25 PM  

യെന്റെ കൊടിഞ്ഞിലീ...

എന്നാ പടങ്ങള്‍ മൊഴിയണ്ണാ..
യമ്മ!

Aravishiva 8:31 PM  

ഹായ്...നല്ല സൊയമ്പന്‍ പടങ്ങള്‍.....മൃഗശാല മൂന്നാം ഭാഗം പോരട്ടേയ്.....

Santhosh 8:53 PM  

ജീവന്‍ തുടിക്കുന്ന പടങ്ങള്‍ എന്ന് പറയുന്നതിതാണ്. മിഴിച്ചിരുന്നുപോയി!

മുസാഫിര്‍ 10:03 PM  

നല്ല പടങ്ങള്‍,ആ കടുവ ചേട്ടന്റെ നോട്ടം അത്ര ശരിയല്ല കേട്ടോ.

ദേവന്‍ 10:16 PM  

സിംഹം, സിംഹി, കടുവാ, പുലി, യാത്രാമൊഴി.. ഒക്കെ പുലികളു തന്നെ!!
തന്നെ, അമ്മച്ച്യാണെ തന്നെ.

അരവിന്ദ് :: aravind 10:43 PM  

തകര്‍പ്പന്‍ പടങ്ങള്‍...ലയണ്‍സ് പാര്‍ക്കില്‍ പോണം ന്ന് വച്ചിരിക്കുകയായിരുന്നു..ഇനി ഇപ്പോ എന്തിനാ :-)

എനിക്കിഷ്ടായത് മൂന്നാമത്തെപടം...
നാനായുടെ സെന്റര്‍ സ്പ്രെഡില്‍ ഡിസ്കോ ശാന്തി കെടക്കണപോലെയല്ലേ അവന്റെ കെടപ്പ്! വോ! :-)

ക്യാമറ ഏതാ?

വാളൂരാന്‍ 10:55 PM  

"ഗംഭീകരം" എന്നല്ലാതെന്താ പറയാ. ഉഗ്രോ ഭവഃ...
ശ്ശൊ! അതിനിടെ ഈ അരവിന്ദന്റെയൊരു ഉപമ.....!!

kusruthikkutukka 10:57 PM  

അവസാനത്തെ പടത്തിനു എന്തോരു ക്ലോസപ്പ്... സൂപര്‍ സു സൂപര്‍
(ഓ ടോ) അടുത്ത തവണ നാട്ടിലേക്കു വരുമ്പോള്‍ ഒന്നിനെ പിടിച്ചോണ്ടു വരുമോ? :)

മുസ്തഫ|musthapha 11:59 PM  

അടിപൊളി ഫോട്ടോസ്...

അരവിന്ദോ... എന്താ ഉപമ :)

Physel 1:04 AM  

Stunning composition with a professional touch! ഒരു മൃഗരാജ ചന്തം, പടങ്ങള്‍ക്ക്..!!

ഉത്സവം : Ulsavam 4:36 AM  

കിടിലം...!
അരവിപ്പുലി ഡിസ്കൊ ശാ‍ന്തിയാക്കിയ ശിങ്കം പുലിയാ‍ണ് കെട്ടാ...

Anonymous 8:49 AM  

മൊഴിയണ്ണാ‍ാ‍ാ

എന്തര് പടങ്ങളണ്ണാ‍ാ എന്തര് പടങ്ങളിത്..
ഹൊ! ആദ്യത്തെ പടം ഞങ്ങടെ വീട്ടീ വന്ന് എപ്പൊ പിടിച്ചോണ്ട് പോയീ? :-)

ചിലരുടെ ആ ക്യാമറ ഏതെന്ന ചോദ്യം കേട്ടാ‍ തോന്നും ഇപ്പൊ ക്യാമറ കിട്ടിയാ ഇതു പോലെ പടം പിടിച്ചു കളയുമെന്ന്...ഹിഹിഹിഹി

Manjithkaini 10:10 PM  

മൊഴിയണ്ണോ,

ഇവിടെ വന്ന് പടങ്ങളൊക്കെ കിടിലന്‍ എന്നു പറയുന്നതൊരു ക്ലീഷേയായിപ്പോയി. എന്നാലും കിടിലന്‍ എന്നു പറയാതിരുന്നാലെങ്ങനെയാ.

പുലിയങ്കത്തില്‍ ചിലത് ഇവിടെ കയറ്റിയിട്ടിട്ടുണ്ട്.(മെറ്റാഡേറ്റാ സഹിതം) ഒരെണ്ണത്തിനെ വിക്കിയുടെ പൂമുഖത്തും പ്രതിഷ്ഠിച്ചു, ക്രഡിറ്റ് കാര്‍ഡും കൊടുത്തു. ചിത്രങ്ങളെടുക്കാന്‍ അനുവാദം തന്നു വിശാലമനസ്കനായതിനു നന്ദി.

തിരക്കുകള്‍ ഏറെയെന്നറിയാം. എന്നാലും മൊഴിയണ്ണന്‍ തന്നെ പടങ്ങള്‍ ഇവിടെയോ ഇവിടെയോ അപ്‌ലോഡ് ചെയ്താല്‍ ഉപകാരമായിരുന്നു. ഇതു പറയാന്‍ കാരണം ഇംഗ്ലീഷ് വിക്കിയിലും മറ്റും നല്ല ചിത്രങ്ങള്‍ വോട്ടിട്ടു തിരഞ്ഞെടുക്കുന്ന ഒരു പരിപാടിയുണ്ട്. മൊഴിയുടെ പടങ്ങള് ഞാനെടുത്ത് അപ്‌ലോഡ് ചെയ്താല്‍ അതിനുള്ള സാധ്യത നഷ്ടപ്പെടും. സമയക്കുറവാണെങ്കില്‍ യാത്രാമൊഴി എന്നൊരു അക്കൌണ്ട് തുടങ്ങി അപ്‌ലോഡ് ചെയ്തുകൊള്ളാം ;)

Unknown 7:01 PM  

ബിന്ദു,
നന്ദി. രണ്ടാമത്തേതില്‍ പിണങ്ങിയിരിക്കുകയല്ല. ഊണു കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു അവര്.
അമര്‍ പുള്ളിപ്പുലി എന്നത് അമരന്‍ എന്നാക്കിയതാ.

ദിവാ,
താങ്ക്യൂ.
സമയക്കുറവ് ഒരു വല്ലാത്ത പ്രശ്നം തന്നെയാണു മാഷേ. പ്രത്യേകിച്ചും ഇപ്പോള്‍. എന്തായാലും തരം പോലെ പടങ്ങള്‍ പോസ്റ്റാന്‍ ശ്രമിക്കാം.

ആദീ,
താങ്ക്യൂ.

നളാ,
നന്ദി.

പുള്ളി,
നന്ദി. അതു നേരാ മീശയെണ്ണാം!

സപ്താ,
നന്ദി.
ചില്ലു കൂട്ടില്‍ നിന്ന് പുറത്ത് വന്ന് ഫോട്ടോയെടുക്കുന്നവന്റെ രുചി നോക്കാന്‍ ഉപായം ആലോചിക്കുവായിരുക്കും.

വിശാലാ,
താങ്ക്യൂ.

അരവിശിവ,
നന്ദി.

സന്തോഷ്,
നന്ദി.

മുസാഫിര്‍,
നന്ദി.

ദേവന്‍,
നന്ദി.

അരവിന്ദാ,
ഹഹ... അനുധാരയുടെ ഉപമ കലക്കി.
നന്ദി. ക്യാമറ: കാനണ്‍ ഡിജിറ്റല്‍ റിബല്‍.

കുസൃതിക്കുടുക്ക,
നന്ദി. പുലി സമ്മതിച്ചാല്‍ തീര്‍ച്ചയായും പിടിച്ചോണ്ട് വരാം കേട്ടോ.

മുരളി,
നന്ദി.

ഫൈസല്‍,
താങ്ക്യൂ.

അഗ്രജന്‍,
നന്ദി.

ഉത്സവം,
നന്ദി.

ഇഞ്ചിപ്പെണ്ണ്,
നന്ദി. എന്നെ പാപ്പരാസിയാക്കിയോ?മന്‍‌ജിത്,

പടങ്ങള്‍ വിക്കിയില്‍ കയറ്റിയതിനു വളരെ നന്ദി.
ശരിക്കും ഇപ്പോള്‍ സമയക്കുറവുണ്ട്. അതുകൊണ്ട് കഴിയുമെങ്കില്‍ സമയം പോലെ ഒരു അക്കൌണ്ട് ഉണ്ടാക്കി വേണ്ടത് ചെയ്തോളൂ.

Rasheed Chalil 10:56 PM  

സിംഹം പുലി കടുവ പുള്ളിപ്പുലി... പ്രൊഫൈലില്‍ മറ്റൊരു പുലി.

മനോഹരം

Unknown 10:44 AM  

ഇത്തിരിവെട്ടമേ,
നന്ദി.

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP