Monday, July 23, 2007

മേഘങ്ങളൊത്ത് മേയുന്നവര്‍!നീലാകാശം
ചുംബിക്കുന്ന
മേച്ചില്‍‌പ്പുറങ്ങളിലൂടെ
നിലാവിലേയ്ക്ക്
വഴുതിപ്പോകുന്നവന്‍!

20 comments:

ദിവാസ്വപ്നം 8:13 PM  

ആദ്യപടം ഇഷ്ടമായി. HDR ?

Unknown 8:45 PM  

ആദ്യത്തേതും അവസാനത്തേതും ഇഷ്ടപ്പെട്ടു. പോളറൈസറാണോ ഈ നീലയ്ക്ക് പിന്നില്‍?

Pramod.KM 8:55 PM  

വരികളും പടങ്ങളും ഗംഭീരം:)

RR 9:19 PM  

എല്ലാ പടങ്ങളും ഇഷ്ടമായി :)

Rasheed Chalil 9:37 PM  

മനോഹരം... ഇഷ്ടമായി.

nalan::നളന്‍ 10:02 PM  

പോളറൈസറിന്റെ(അതു തന്നെ അല്ലേ) നീല മാത്രമല്ല.. നിറത്തിന്റെ ഇം‌പാഹ്റ്റ് ഭയങ്കരം തന്നെ.

അപ്പു ആദ്യാക്ഷരി 10:46 PM  

ചിത്രങ്ങളും നീലയും ഇഷ്ടമായി. ആദ്യത്തെ ഫോട്ടോയിലെ കുതിരയുടെ മുമ്പില്‍ കുറേക്കൂടി സ്ഥലം ഉണ്ടായിരുന്നെങ്കില്‍ കമ്പോസിഷന്‍ കുറേക്കൂടി മെച്ചമാവുമായിരുന്നില്ലേ?

സു | Su 12:29 AM  

എല്ലാ ചിത്രങ്ങളും ഇഷ്ടമായി. :)

Visala Manaskan 12:40 AM  

ഞാന്‍ സമ്മതിക്കില്ല. ഇത് പടമല്ല. വേറൊന്താ ആണ്. :)


ഗംഭീരം!!!

Unknown 12:48 AM  

അതിമനോഹരം!

ഉണ്ണിക്കുട്ടന്‍ 12:48 AM  
This comment has been removed by the author.
ഉണ്ണിക്കുട്ടന്‍ 12:49 AM  

ഇഷ്ടപ്പെട്ടു. ഫോട്ടോയും പെയിന്റിങ്ങും കൂടെ ചേര്‍ന്നതു പോലെ..

vaalkashnam 1:09 AM  

excellent!...
horses are look like Golden horses directly from the heaven...
bcoz of that it gives a unusual touch and speciality... nice.. brilliant color combination... khudos! ;)

Mubarak Merchant 1:22 AM  

കലക്കന്‍ പടങ്ങള്‍.
എവിടാ ഈ സ്വര്‍ഗ്ഗമെന്ന് കൂടി പറയൂ പ്ലീസ്

krish | കൃഷ് 2:41 AM  

കലക്കന്‍ ചിത്രങ്ങള്‍. സാധാരണമല്ലാത്തതുകൊണ്ടുതന്നെ ഒരു അസാധാരണത്വം തോന്നുന്നു.

Anonymous 3:23 AM  

ഇവനെ ഓര്‍മ്മ വന്നു :)

വേണു venu 3:56 AM  

ചിത്രങ്ങളെല്ലാം ഇഷ്ടപ്പെട്ടു.:)

Sreejith K. 12:36 PM  

ചിത്രം വരച്ചപോലെ. ഹൊ!

Unknown 7:34 PM  

ദിവാ,

നന്ദി! HDR അല്ല (ഇതുവരെ ആ ടെക്നിക് പഠിച്ചില്ല) . ഇതു വെറും സാദാ പ്രോസസ്സിംഗ്. കോണ്ട്രാസ്റ്റ്, സാച്ചുറേഷന്‍, ലെവല്‍സ് എന്നിവ കുറച്ച് അഡ്ജസ്റ്റ് ചെയ്തു.

സപ്താ,

നന്ദി. പോളറൈസറില്ല കൈയ്യില്‍.നീലയ്ക്ക് പിന്നില്‍ മുകളില്‍ പറഞ്ഞ പോസ്റ്റ് പ്രോസസ്സിംഗ് തന്നെ.

പ്രമോദ്,

നന്ദി!

ആറാറേ,

നന്ദി!

ഇത്തിരിവട്ടം,

നന്ദി!

നളന്‍,

നന്ദി!
പോളറൈസറില്ല :) സാമാന്യം നല്ല നീലനിറമുണ്ടായിരുന്നു ആകാശത്തിനു. പിന്നെ പ്രോസസ്സിംഗില്‍ അല്പം ഡെപ്ത് കൂട്ടി.

അപ്പു,

നന്ദി!
വളരെ ശരിയായ നിരീക്ഷണം. കുതിരയെ ഇടതുവശത്താക്കി ഫ്രെയിം കമ്പോസ് ചെയ്തിരുന്നു. പോസ്റ്റിയില്ലെന്നേയുള്ളൂ. മൂന്നാമത്തെ പടം അതേ പോലെ ആണല്ലോ. ആവര്‍ത്തനം ഒഴിവാക്കാമെന്ന് കരുതി.

സു,

നന്ദി!

വിശാലാ,

നന്ദി!
നേരില്‍ കണ്ടപ്പോള്‍ എനിക്കും ഇതു വേറെ എന്തോ ആയാ തോന്നിയെ :) അത്രയ്ക്കു മനോഹരമായ സീന്‍ ആയിരുന്നു.

ദില്‍ബാ,

നന്ദി!

ഉണ്ണിക്കുട്ടന്‍,

നന്ദി!

വാല്‍കഷ്ണം,

താങ്ക്യൂ!
ഈവനിംഗ് ലൈറ്റിന്റെ പ്രഭയുണ്ടായിരുന്നതുകൊണ്ട് ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു കുതിരകള്‍ക്ക്.

ഇക്കാസ്,

നന്ദി!
ഈ സ്വര്‍ഗ്ഗം ഇവിടെയടുത്തുള്ള റിഡ്‌ലി ക്രീക് സ്റ്റേറ്റ് പാര്‍ക്കിലാണു
അവിടെ സവാരിക്കും, കാഴ്ചയ്ക്കുമായി വളര്‍ത്തുന്ന കുതിരകളാണു ഇവര്‍.
കൃഷ്,

നന്ദി!

തുളസി,

ആ ലിങ്കിനു നന്ദി!
ഉഗ്രന്‍ പാട്ട്. ഞാന്‍ അധികം കുതിരപ്പടങ്ങള്‍ കണ്ടിട്ടില്ല. കണ്ടതില്‍ വെച്ച് ‍ "ഹിഡാല്‍ഗോ" ഭയങ്കരമായി ഇഷ്ടപ്പെട്ടു.

വേണു,

നന്ദി!

ശ്രീജിത്,

നന്ദി!
അപ്പോ വേഗം ഡിജിറ്റല്‍ എസ് എല്‍ ആര്‍ വാങ്ങിക്കുവല്ലേ?.
എന്നിട്ട് പണി തുടങ്ങിക്കോ!

കുട്ടിച്ചാത്തന്‍ 1:04 AM  

ചാത്തനേറ്: കാണാന്‍ വൈകി എന്നാലും മിസ്സാക്കീല..
ഇതിന്റെ ഒറിജിനലു അപ് ലോഡ് ചെയ്തിട്ട് ലിങ്ക് തന്നിരുന്നെങ്കില്‍ കമന്റില്‍ ചിത്രത്തിലെ മാറ്റം കാണായിരുന്നു.

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP