Thursday, November 22, 2007

ശിലകള്‍ പൂക്കുന്നത്!

മനുഷ്യാ
നീ പച്ച പുതച്ച്
മണ്ണില്‍
ഉറങ്ങാന്‍ കിടക്കുന്നു.
നിനക്കുമുകളില്‍
ശിലകള്‍ പൂക്കുകയും
ശിശിരം‍
നിറം പൊഴിക്കുകയും
ചെയ്യുന്നു.

നിന്നെയോര്‍ത്ത്
എത്ര വിലാപങ്ങള്‍.
അവരറിയുന്നില്ല
ഉറക്കം വിട്ട്
നീ മരങ്ങളില്‍
പടര്‍ന്നത്.




16 comments:

Unknown 6:49 PM  

ശിലകള്‍ പൂക്കുന്നത്!

G.MANU 8:46 PM  

padavum chinthayum manoharam

RR 8:46 PM  

As usual..superb!

ദിലീപ് വിശ്വനാഥ് 9:13 PM  

ചിത്രങ്ങള്‍ മനോഹരം. എങ്ങനെ വരുന്നു ഈ ആശയങ്ങള്‍?

ശ്രീലാല്‍ 9:46 PM  

ഗംഭീരം. എഴുത്തും ചിത്രവും. അസ്ഥികള്‍ പൂത്തതുമാവാം..

ശ്രീ 12:00 AM  

നല്ല വരികള്‍‌... നല്ല ചിത്രങ്ങള്‍‌

ഉപാസന || Upasana 1:38 AM  

:)
ഉപാസന

Murali K Menon 1:42 AM  
This comment has been removed by the author.
Murali K Menon 1:44 AM  

നന്നായിരിക്കുന്നു

സു | Su 6:36 AM  

വരികള്‍ നന്നായി. ചിത്രം അതിലും നന്നായി. എനിക്കും അങ്ങനെയുള്ള ഒരിടത്ത് അന്ത്യവിശ്രമം കൊള്ളണം. ഇലകള്‍ പൊഴിഞ്ഞുവീണ് എന്നോട് കിന്നാരം പറയണം.

അനംഗാരി 12:12 PM  

യാത്രാമൊഴി, മനോഹരം.

ഏ.ആര്‍. നജീം 3:39 PM  

"അവരറിയുന്നില്ല
ഉറക്കം വിട്ട്
നീ മരങ്ങളില്‍
പടര്‍ന്നത്."

ഭൂമിയിലെ എല്ലാ സുഖദുഖങ്ങളില്‍ നിന്നും മോചനം നേടിയ ആ ആത്മാക്കള്‍ അങ്ങിനെ ആസ്വദിക്കട്ടെ..

ചിത്രങ്ങള്‍ മനോഹമെന്ന് പ്രത്യേകം പറയാതെ വയ്യ

ദിവാസ്വപ്നം 7:51 AM  

പോസ്റ്റ് വളരെ അര്‍ത്ഥവത്തായിരിക്കുന്നു.

Unknown 6:18 PM  

മനു,
നന്ദി.

ആറാര്‍,

നന്ദി

വാല്‍മീകി,
നന്ദി. വീടിനടുത്തുള്ള മനോഹരമായ സെമിത്തേരി കണ്ടപ്പോഴാണു ഇതുപോലൊരു ചിത്രം മനസ്സിലുണ്ടായത്.

ശ്രീലാല്‍,
നന്ദി.

ശ്രീ,
നന്ദി.

ഉപാസന,
നന്ദി.

മുരളി മാഷേ,
നന്ദി.

സു,
നന്ദി.
ഇവിടെ സെമിത്തേരികള്‍ പൂന്തോട്ടങ്ങളാണു. വൃത്തിയിലും, വെടിപ്പിലും സൂക്ഷിക്കുന്ന പൂന്തോട്ടങ്ങള്‍.
ഞാന്‍ കണ്ടതിനൊന്നിനും കൂറ്റന്‍ മതില്‍ക്കെട്ടുകളുമില്ല.

അനംഗാരി,
നന്ദി.

ഏ,ആര്‍. നജീം,
നന്ദി.
ആത്മാവിന്റെയല്ല, ദേഹത്തിന്റെ കാര്യമാണു ഞാന്‍ പറഞ്ഞത്.

ദിവ,
നന്ദി.

Umesh::ഉമേഷ് 9:11 AM  

മനോഹരം!

K M F 7:18 AM  

wounderfull shot

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP