Sunday, April 13, 2008

ഉടല്‍പ്പൂക്കള്‍!



8 comments:

Unknown 9:54 AM  

ഉടല്‍പ്പൂക്കള്‍!

പൈങ്ങോടന്‍ 3:14 AM  

എന്തുഭംഗി നിന്നെക്കാണാന്‍

ദിലീപ് വിശ്വനാഥ് 11:32 AM  

നല്ല ഭംഗിയുള്ള പൂക്കള്‍

അപ്പു ആദ്യാക്ഷരി 8:29 PM  

ഹായ്..ഹായ്..

ചിത്രങ്ങളില്‍ ക്ലിക്കു ചെയ്തപ്പോള്‍ കുറെക്കൂടിലിപ്പം പ്രതീക്ഷിച്ചു :(

അപ്പു ആദ്യാക്ഷരി 8:29 PM  

“കുറേക്കൂടി വലിപ്പം” എന്നാണുദ്ദേശിച്ചത്. ഈ കീമാന്റെ ഒരു കാര്യം!

[ nardnahc hsemus ] 10:18 PM  

Both headline and photos are superb!

പാഞ്ചാലി 6:54 AM  

നിറവസന്തവും ഉടല്‍പ്പൂക്കളും വളരെ ഇഷ്ടപ്പെട്ടു. സുമേഷ്‌ പറഞ്ഞതു പോലെ ഫോട്ടോയും തലക്കെട്ടും.
ഈ പൂക്കള്‍ പീച്ചോ, ചെറിയോ അതോ ജാപ്പനീസ് ചെറിയോ (അതോ വേറെ വല്ല പേരുമാണോ?) എന്ന് കൃത്യമായി അറിയാമോ? പലരും പല ഉത്തരം ആണ് തന്നത്‌...

Unknown 5:20 PM  

പൈങ്ങോടന്‍,
നന്ദി!

വാല്‍മീകി,
നന്ദി!

അപ്പു,
നന്ദി!
വലിപ്പം കൂട്ടിയാല്‍ വേഗത കുറഞ്ഞ നെറ്റ്കണക്ഷനുള്ളവര്‍ക്ക് ബുദ്ധിമുട്ടാകും.

സുമേഷ് ചന്ദ്രന്‍,

നന്ദി!

പാഞ്ചാലി,

നന്ദി!
ഇത് ചെറിയുടെ ഒരു വേര്‍ഷന്‍ ആണു.

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP