Wednesday, April 23, 2008

തൂങ്ങിമരിച്ച നിറങ്ങള്‍!





11 comments:

Unknown 3:54 PM  

തൂങ്ങിമരിച്ച നിറങ്ങള്‍!

Sekhar 5:32 PM  

nice title and equally good pics. in the first pic, the white one seems to put its hand over the red. :)

Manoj | മനോജ്‌ 9:43 PM  

എന്റെയും അനുശോചനം രേഖപ്പെടുത്തുന്നു :)

ശ്രീ 12:09 AM  

കലക്കി. നല്ല തലക്കെട്ടും ചിത്രങ്ങളും.
:)

കണ്ണൂസ്‌ 12:41 AM  

നൂറാം വര്‍ണ്ണക്കാഴ്ചക്കഭിവാദ്യങ്ങള്‍..അഭിവാദ്യങ്ങള്‍.. ആയിരമായിരമഭിവാദ്യങ്ങള്‍

(അറം പറ്റല്ലേ.. ) :)

അഭിലാഷങ്ങള്‍ 3:40 AM  

തൂങ്ങിമരിച്ച നിറങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ‘യാത്രാമൊഴി‘ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ!

ഫോട്ടോയും തലക്കെട്ടും നന്നായത് കൊണ്ട് മാത്രമല്ല, ലേബലില്‍ കാണുന്നത് ശരിയാണെങ്കില്‍, ഇത് നൂറാമത്തെ പോസ്റ്റ് ആണെങ്കില്‍, എന്റെ വക പ്രത്യേക അഭിനന്ദനങ്ങള്‍..

ഓഫ്: അഭിയുടെ അഭിനന്ദനങ്ങളെയും തൂക്കിക്കൊന്ന് ഫോട്ടോയെടുക്കാനാണ് ഉദ്ദേശമെങ്കില്‍ ..വിവരമറിയും.. ങാ..

:-)

siva // ശിവ 4:58 AM  

sനന്നായി...

ശ്രീലാല്‍ 6:41 AM  

എവിടാണിഷ്ടാ, ഇത്ര നല്ല ഒരു കാഴ്‌ചയില്‍ മരണത്തെക്കണ്ടത് ? എത്ര നോക്കിയിട്ടും ഞാനെങ്ങും കണ്ടില്ല. ഉത്സവമുണ്ട്, നൃത്തമുണ്ട്, ചങ്ങാതിയുണ്ട്, വിപ്ലവമുണ്ട്.

നൂറാം പോസ്റ്റില്‍ മൊഴിക്ക് നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍ !! അടുത്ത പോസ്റ്റിട് പറഞ്ഞു നില്‍ക്കാതെ ...:)

Unknown 1:02 PM  

നന്നായിട്ടുണ്ട് അനുമോദനങ്ങള്‍

Jayasree Lakshmy Kumar 9:31 AM  

നൂറാമത്തെ പോസ്റ്റില്‍ നിറങ്ങളെ തൂക്കിക്കൊല്ലണമായിരുന്നോ? സ്വപ്നത്തിന്‍ ഊഞ്ഞാലില്‍ ആട്ടിക്കൂടായിരുന്നോ?

മനോഹരമായ ചിത്രങ്ങള്‍

Unknown 12:07 PM  

ശേഖര്‍,

നന്ദി!

സ്വപ്നാടകന്‍,

നന്ദി!

ശ്രീ,
നന്ദി!

കണ്ണൂസ്,

നന്ദി! :)

അഭിലാഷങ്ങള്‍,

നന്ദി!

ശിവ,

നന്ദി!

ശ്രീലാല്‍,

നന്ദി!

അനൂപ്,

നന്ദി!

ലക്ഷ്മി,
നന്ദി!

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP