Sunday, August 03, 2008

മാറാല മൂടുന്നത്...

6 comments:

Unknown 9:52 AM  

മാറാല മൂടുന്നത്...

Unknown 7:50 PM  

കൊള്ളാം...

എനിക്കീ പടങ്ങളെടുക്കാനുള്ള ക്ഷമയില്യാ മാഷേ...

കുറച്ചു കടം തരോ... :)

ശ്രീലാല്‍ 2:31 AM  

ഇത്രയും ഫോക്കസ് ചെയ്യാന്‍ പറ്റുന്നതെങ്ങനെ ? എക്സിഫ് കൂടി ഒന്ന് പറഞ്ഞുതരുമോ ? ആ കെട്ടിത്തൂങ്ങിയ നിറങ്ങളിലെ നൂലിന്റെ പുറത്തെ, ചെറിയ നൂലിന്റെ പുറത്തെ ചെറിയേ.. നൂലിനെ വരെ കാണിച്ചു തന്ന അന്നേ ചോദിക്കണം എന്ന് വിചാരിച്ചിരുന്നതാണ്.

ദിലീപ് വിശ്വനാഥ് 12:49 PM  

കലക്കന്‍ ലൈറ്റിംഗ്.

Unknown 6:00 PM  

നിഷാദ്,
നന്ദി!

ശ്രീലാല്‍,
നന്ദി!
സെന്റര്‍ ഫോക്കസ് പോയന്റ് മാത്രം ആണു ഇതിനു ഉപയോഗിച്ചത്. ഈ പടം ഒറിജിനലില്‍ നിന്നും ക്രോപ് ചെയ്തതാണു. പിന്നെ ഫോട്ടോഷോപ്പില്‍ "അണ്‍ഷാര്‍പ് മാസ്ക്" ഉപയോഗിച്ചു. ഡീറ്റെയില്‍സ് കുറച്ച് കൂടി വ്യക്തമാകാന്‍ ഇത് ഉപകരിച്ചു എന്ന് തോന്നുന്നു ("L" സീരീസ് ലെന്‍സിന്റെ ഗുണം ഞാന്‍ പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ).

പടത്തിന്റെ എക്സിഫ്:
Lens: Canon EF 24-70mm f2.8L
Camera: Canon EOS 20D
Exposure settings: Manual, ISO-400, f4.5, 1/400S

വാല്‍മീകി,
നന്ദി!

നിരക്ഷരൻ 4:09 PM  

എല്‍-സീരീസ് ലെന്‍സ്. നോട്ട് ദ പോയന്റ്.
കലക്കിമറിച്ചു... :)

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP