Wednesday, April 08, 2009

ഭയം!

പേടിക്കണം.
ചുറ്റും കണ്ണു വേണം.
കിരാതസേനകള്‍
സ്വയം‌സേവയ്ക്കിറങ്ങുന്നുണ്ട്!

17 comments:

Unknown 6:15 PM  

പേടിക്കണം.
ചുറ്റും കണ്ണു വേണം.

പാഞ്ചാലി 8:18 PM  

ജീവനുള്ള ഫോട്ടോ!
Apt title too!

Unknown 8:22 PM  

ഹൗ കിടു.....
super!!

Unknown 10:44 PM  

നല്ല കിടിലന്‍ പടം

പകല്‍കിനാവന്‍ | daYdreaMer 10:47 PM  

മനോഹരം ..

Unknown 2:27 AM  

ഒരുപാട് ഇഷ്ടമായി :)

sUnIL 5:25 AM  

gr8 capture!! which was the lens used for this pic as wellas the prevoius post?

aneeshans 8:55 AM  

hats off for the crystal sharp shot.

പ്രിയ ഉണ്ണികൃഷ്ണന്‍ 9:45 AM  

Amazing!!!

പാവപ്പെട്ടവൻ 4:33 PM  

വെറുതെ തോന്നിയതാകും

ശ്രീലാല്‍ 10:46 PM  

ജീവനുള്ള മാൻ.

ramanika 2:39 AM  

ഇഷ്ടമായി ഒരുപാട്

Sekhar 5:33 AM  

Beautiful.

[ nardnahc hsemus ] 12:45 AM  

സൂപ്പര്‍!!!!!!!

സെറീന 6:47 AM  

കണ്ണ് വേണമിരുപുറമെപ്പോഴും
കണ്ണ് വേണം മുകളിലും താഴേം,
കണ്ണി ലെപ്പോഴും കത്തി ജ്വലിക്കു-
മുള്‍കണ്ണു വേണ മണയാത്ത കണ്ണ്..
(കടമ്മനിട്ട)

nandakumar 7:52 AM  

Super shot.. lively one....

പാച്ചു 5:16 AM  

മാഷേ .. sexy11 എന്ന യൂസറിന്റെ സ്പാം കമന്റ്സ് വന്നിട്ടുണ്ടല്ലോ മിക്ക പോസ്റ്റുകളുടേയും താഴെ? ഒന്നു തൂത്തു വാരേണ്ട സമയം ആയിട്ടുണ്ട് കേട്ടോ .. :)

പടങ്ങള്‍ എല്ലാം തന്നെ വളരെ നന്നായിട്ടുണ്ട് .. :) ഓരോന്നിനും കമന്റ്സ് പതുക്കെ തരാം ;)

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP