നുണവീരഭൂമി!
അഥവാ പിതൃശൂന്യവാര്ത്തകളുടെ അക്ഷയ"പത്രം"!
ലോട്ടറിക്കേസ് - എജിയെ വി
ളിച്ചില്ല. അപ്പീല്‍ കൊടുത്തില്ല. സര്‍ക്കാര്‍ നിലപാട് മാര്ട്ടിന് തുണയായി എന്ന തലക്കെട്ടില്‍ ഇന്ന് (12-10-2010) മാതൃഭൂമി ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. സത്യവുമായി പുലബന്ധമെങ്കിലുമുളള ഏതെങ്കിലും ഒരുവാചകം ഈ വാര്‍ത്തയില്‍ കണ്ടുപിടിക്കുന്നവര്‍ക്ക് ഭൂട്ടാന് ലോട്ടറിയുടെ ഒന്നാം സമ്മാനം കിട്ടും
1 comments:
സത്യമായ വാര്‍ത്തകള്‍ കണ്ണുകള്‍ക്കും കാതുകള്‍ക്ക് അപ്പുറമാണിന്നു...
www.ottaclick.blogspot.com
Post a Comment