Wednesday, April 12, 2006

വിഷുദിനാശംസകള്‍..





ഇവിടെ കണിക്കൊന്നയില്ല.
ആകെയുള്ളത് മഞ്ഞപൂത്ത് നില്‍ക്കുന്ന
ഈ കുറ്റിച്ചെടി മാത്രം.
ഉള്ളതുകൊണ്ട് ഒരു വിഷുപ്പൂക്കണി
ബൂലോഗര്‍ക്കായി..

9 comments:

Unknown 8:22 PM  

എല്ലാ ബൂലോഗമലയാളികള്‍‍ക്കും വിഷു ആശംസകള്‍ നേര്‍ന്നു കൊണ്ട്..

കണ്ണൂസ്‌ 10:18 PM  

ഇന്നലെ കണിക്കൊന്ന തൂക്കി മേടിച്ചു. 285g. വില 8.45 ദിര്‍ഹം.

എല്ലാര്‍ക്കും സന്തോഷവും നന്മയും നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു.

സു | Su 11:44 PM  

യാത്രാമൊഴിക്കും കുടുംബത്തിനും വിഷു ആശംസകള്‍

myexperimentsandme 6:07 AM  

"ഒരു മൊഴിയണ്ണാന്‍, മിഴിയണ്ണാന്‍ കണിമതി”

എന്നോ മറ്റോ ഉള്ള ഒരു പാട്ടില്ലേ.....

മൊഴിയണ്ണനും കുടുംബത്തിനും വിഷു ആശംസകള്‍

Unknown 6:30 PM  

കണ്ണുസെ കാശു കൊടുത്താലും ഇവിടെ വാങ്ങാന്‍ കിട്ടുമെന്ന് തോന്നുന്നില്ല സാധനം. അപ്പോ വിഷു കേമായി അല്ലേ..ആശംസകള്‍.

സൂനും കുടുംബത്തിനും വിഷു ആശംസകള്‍..

വക്കാരിക്കും വിഷു ആശംസകള്‍..

എല്ലാവര്‍ക്കും നന്ദി.

Cibu C J (സിബു) 8:29 PM  

നല്ല ഫോട്ടോ..

ദേവന്‍ 11:04 PM  

കുട്ടിമൊഴി അസ്സലായി!! വിഷു ആശംസകള്‍

nalan::നളന്‍ 7:58 AM  

ഫോട്ടൊ അതിമനോഹരം..
മഞ്ഞപ്പൂക്കള്‍ തപ്പിനടന്നു , നോ രക്ഷ.
വിഷു ആശംസകള്‍ മൊഴിയേ

Unknown 7:00 PM  

സിബു,‍

നന്ദി..(എന്നെയാണോ ഉദ്ദേശിച്ചെ? )

ദേവാ,

താങ്ക്യു..നിങ്ങളെന്നെ പ്രലോഭിതനാക്കി!

നളാ,
താങ്ക്യു..
ഇവിടെയൊക്കെ വീടുകളുടെ മുറ്റത്തും, വഴിയരികിലും വെറുതെ പൂത്തു നില്‍ക്കുവാ ഈ മഞ്ഞച്ചെടി. അതുകൊണ്ട് ഇങ്ങനെ ഒപ്പിച്ചു.

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP