തിരക്കൊഴിഞ്ഞിട്ട് പോസ്റ്റാന്‍ നേരം കിട്ടില്ല.എന്നാല്‍ പിന്നെ തിരക്കിനിടയില്‍ വീണുകിട്ടിയ മറ്റൊരു അശ്ലീലരംഗം പോസ്റ്റിക്കളയാം.
ഇണചേരല്‍ (അശ്ലീലം) എന്ന കല- രംഗം രണ്ട്.തിരക്കൊഴിഞ്ഞിട്ട് പോസ്റ്റാന്‍ നേരം കിട്ടില്ല.എന്നാല്‍ പിന്നെ തിരക്കിനിടയില്‍ വീണുകിട്ടിയ മറ്റൊരു അശ്ലീലരംഗം പോസ്റ്റിക്കളയാം.
ചിത്രം വളരെ ഇഷ്ടപ്പെട്ടു
അശ്ലീലത്തില്‍ സ്പെഷ്യലൈസ് ചെയ്യാണെന്ന് തോന്നുന്നല്ലൊ, പടം നന്നായിട്ടുണ്ട് കേട്ടോ:)
ഹായ്.. അശ്ലീലം! :-)
ചാത്തനേറ്: പച്ച ബാക്ക്ഗ്രൌണ്ടില്‍ മഞ്ഞഞ്ഞ കിടിലം.. കൂടെ കവിത ഇല്ലല്ലേ (ഭാഗ്യം;))
ദിവാ,നന്ദി!സാജന്‍,ബ്ലോഗോടുമ്പോ നടുകേ ഓടണമെന്നാണല്ലോ ബ്ലോഗ്‌പഴമൊഴി. :)എന്തായാലും അശ്ലീലം ഇനി ഉടനെയില്ല.ദില്‍ബാ,നന്ദി! :)കുട്ടിച്ചാത്തന്‍,താങ്ക്യൂ!
സുന്ദരം..ആ മറ്റേ ഇതളിലിരുന്ന് നിരീക്ഷിക്കുന്നത് കാവിനിറത്തിലൊരു സദാചാരപോലീസാണോ?:-)
മനോഹരം.
ഛായ്... മൊഴിയണ്ണാ:)
എട്ടുകണ്ണന്‍,താങ്ക്യൂ!ലാപുട,നന്ദി!നല്ല നിരീക്ഷണം. :) പ്രാണികളുടെ ഭാഗ്യത്തിനു അത് വെറും പൂമ്പൊടി പോലീസാണു.! കൃഷ്,നന്ദി!ഇത്തിരിവെട്ടം,നന്ദി!സന്തോഷ്,നന്ദി! ഇതൊന്നുമല്ല, വേറെയുമുണ്ട് അശ്ലീലം. പക്ഷെ തല്‍ക്കാലം ഒരു ഗ്യാപ്പ് കിടക്കട്ടെ :)
Post a Comment
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
11 comments:
ഇണചേരല്‍ (അശ്ലീലം) എന്ന കല- രംഗം രണ്ട്.
തിരക്കൊഴിഞ്ഞിട്ട് പോസ്റ്റാന്‍ നേരം കിട്ടില്ല.
എന്നാല്‍ പിന്നെ തിരക്കിനിടയില്‍ വീണുകിട്ടിയ മറ്റൊരു അശ്ലീലരംഗം പോസ്റ്റിക്കളയാം.
ചിത്രം വളരെ ഇഷ്ടപ്പെട്ടു
അശ്ലീലത്തില്‍ സ്പെഷ്യലൈസ് ചെയ്യാണെന്ന് തോന്നുന്നല്ലൊ, പടം നന്നായിട്ടുണ്ട് കേട്ടോ:)
ഹായ്.. അശ്ലീലം! :-)
ചാത്തനേറ്: പച്ച ബാക്ക്ഗ്രൌണ്ടില്‍ മഞ്ഞഞ്ഞ കിടിലം.. കൂടെ കവിത ഇല്ലല്ലേ (ഭാഗ്യം;))
ദിവാ,
നന്ദി!
സാജന്‍,
ബ്ലോഗോടുമ്പോ നടുകേ ഓടണമെന്നാണല്ലോ ബ്ലോഗ്‌പഴമൊഴി. :)
എന്തായാലും അശ്ലീലം ഇനി ഉടനെയില്ല.
ദില്‍ബാ,
നന്ദി! :)
കുട്ടിച്ചാത്തന്‍,
താങ്ക്യൂ!
സുന്ദരം..
ആ മറ്റേ ഇതളിലിരുന്ന് നിരീക്ഷിക്കുന്നത് കാവിനിറത്തിലൊരു സദാചാരപോലീസാണോ?:-)
മനോഹരം.
മനോഹരം.
ഛായ്... മൊഴിയണ്ണാ:)
എട്ടുകണ്ണന്‍,
താങ്ക്യൂ!
ലാപുട,
നന്ദി!
നല്ല നിരീക്ഷണം. :)
പ്രാണികളുടെ ഭാഗ്യത്തിനു അത് വെറും പൂമ്പൊടി പോലീസാണു.!
കൃഷ്,
നന്ദി!
ഇത്തിരിവെട്ടം,
നന്ദി!
സന്തോഷ്,
നന്ദി!
ഇതൊന്നുമല്ല, വേറെയുമുണ്ട് അശ്ലീലം.
പക്ഷെ തല്‍ക്കാലം ഒരു ഗ്യാപ്പ് കിടക്കട്ടെ :)
Post a Comment