Wednesday, October 10, 2007

ഇലനിറങ്ങള്‍










ന്യൂ ഹാംഷയര്‍

9 comments:

Unknown 5:50 PM  

ഇലനിറങ്ങള്‍. ന്യൂഹാംഷയര്‍ ദൃശ്യങ്ങള്‍

ശ്രീ 7:22 PM  

മനോഹരമായ ചിത്രങ്ങള്‍‌!
:)

അപ്പു ആദ്യാക്ഷരി 8:28 PM  

കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കില്‍ ഇതൊക്കെയോ? ദൈവത്തിന്റെ സ്വന്തം വീടായിരിക്കും അല്ലേ?

നല്ല ചിത്രങ്ങള്‍! യാത്രാമൊഴീ, നിങ്ങള്‍ തന്നെ ബ്ലോഗ് ഫോട്ടോ രാജ!!

un 9:06 PM  

മനോഹരം!!

ആഷ | Asha 11:05 PM  

പടങ്ങള്‍ മനോഹരം. ആദ്യത്തേതിനോടും അവസാനത്തിനോടും ഒരു ഇഷ്ടകൂടുതല്‍.

ഇനിയെനിക്ക് പറയാനുള്ളത് ഒരു പരാതിയാണ്.
താങ്കളുടെ ബ്ലോഗില്‍ വരുമ്പോള്‍ എപ്പോഴും തോന്നിയിട്ടുള്ളൊരു കാര്യം. ചിത്രങ്ങള്‍ ലോഡാവാന്‍ സമയമൊത്തിരിയെടുക്കുന്നു. ഈ നാലു ചിത്രങ്ങള്‍ തെളിയാന്‍ 10 മിനിറ്റ് എടുത്തു. താങ്കളുടെ ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടമാണ് പക്ഷേ ക്ഷമ ഇല്ലാത്ത സമയങ്ങളില്‍ ക്ലോസ് ചെയ്തു പോവുകയാണ് പതിവ്. ചില ചിത്രങ്ങള്‍ പകുതി തുറന്ന ശേഷം സ്റ്റക്കായി പോവാറുമുണ്ട്. ഇതൊന്നു ശരിയാക്കണമെന്നൊരു അപേക്ഷയുണ്ട്.

ഓ.ടോ- ഇനി എന്റെ ബ്ലോഗും മറ്റുള്ളവര്‍ക്ക് ഇങ്ങനെ തന്നെയാണോ ആവോ. ആണെങ്കില്‍ തുറന്നു പറയണേ ബൂലോകരേ. എന്നാലേ മനസ്സിലാക്കി മാറ്റാന്‍ കഴിയൂ.

കുട്ടിച്ചാത്തന്‍ 1:26 AM  

ചാത്തനേറ്: എന്നാ ഗളര്‍ ഗോമ്പിനേഷന്‍, മാഷിന്റെ കാര്യല്ല പ്രകൃതീടെയാ :)

അതപ്പാടെ പകര്‍ത്തിത്തന്നതിനു നന്ദി. കാറുകളുള്ള പടം മാത്രം അടിച്ചുമാറ്റീല.

ബിന്ദു 6:37 AM  

മൂന്നാമത്തെ പടം വളരെ ഇഷ്ടമായി.
:)

Unknown 8:21 PM  

ശ്രീ,

നന്ദി.

അപ്പുസ്,

നന്ദി.
ന്യൂ ഹാംഷയര്‍ വളരെയധികം മനോഹരമായ സ്ഥലമാണു. പ്രത്യേകിച്ചും ഈ സമയത്ത് (ഫാള്‍ സീസണ്‍). യാത്രക്കിടയില്‍ ഇവിടുത്തെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കേണ്ടിവന്നപ്പോഴാണു ശരിക്കുള്ള മനോഹാരിത മനസ്സിലായത്.

ആഷ,
നന്ദി.
ആഷയുടെ പരാതി മനസ്സിലാകുന്നു. ചിത്രങ്ങള്‍ പതിവിലധികം വലിപ്പം കൂടുതലായതുകൊണ്ടാണു ഡൗണ്‍ലോഡ് ആകാന്‍ വൈകുന്നത്. അടുത്ത ഭാഗം പടങ്ങള്‍ ഒരല്പം ചെറുതാക്കിയിട്ടുണ്ട്.

പേര് പേരക്ക,

നന്ദി.

കുട്ടിച്ചാത്തന്‍,

നന്ദി.

ബിന്ദു,

നന്ദി.

Santhosh 1:28 PM  

മൊഴീ, ഥംബ്‍നെയ്ല്‍ ആയി 400x300-ഓ മറ്റോ ഉള്ള ചെറു ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഇപ്പോള്‍ വലിയ ചിത്രം തന്നെയാണല്ലോ ചെറുതായി ഡിസ്പ്ലേ ചെയ്യുന്നത്.

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP