നല്ല ചിത്രങ്ങള്‍ യാത്രാമൊഴി! വര്‍ണ്ണങ്ങളുടെ ഒരു ഉത്സവം. ഞങ്ങളുടെ ന്യൂഇംഗ്‌ളണ്ട് വരെ വന്നിരുന്നുവല്ലേ? രണ്ടുദിവസം മുമ്പുള്ള മഴയില്‍ ആ നിറക്കൂട്ടൂകളെല്ലാം നിലത്തു വീണു കിടപ്പുണ്ട്, ഞങ്ങള്‍ക്ക് ജോലിയുണ്ടാക്കിക്കൊണ്ട്.
നന്ദി! ഒരിടവേളയ്ക്ക് ശേഷം ഇലനിറങ്ങള്‍ ഇനിയും വരുന്നുണ്ട്.
റീനി ചേച്ചി,
ന്യൂഹാംഷയറില്‍ നിന്നും ഞങ്ങള്‍ തിരിച്ചു വന്നത് I-91 വഴിയായിരുന്നു. വെര്‍മോണ്ടിലൂടെ വരുമ്പോള്‍ വഴിയരികില്‍ ശരിക്കും നിറം വന്നിട്ടില്ലായിരുന്നു. ഇപ്പോള്‍ എല്ലാം പൊഴിഞ്ഞു പോയിക്കാണും അല്ലേ?
ആഷ,
നന്ദി!
ശ്രീലാല്‍,
നന്ദി!
ചാത്തന്‍,
പടം വലുതാക്കിയിട്ടാല്‍, കുഞ്ഞുകണക്ഷനുകളുള്ളവര്‍ക്ക് ഭാരമാകും. അതുകൊണ്ടാണു ചെറുതാക്കിയിടുന്നത്. ഗൂഗിളിനും ഭാരം കുറഞ്ഞിരിക്കട്ടെ
10 comments:
ഇലനിറങ്ങള്‍- രണ്ടാം ഭാഗം
ഇതിന്റെ ഒരു പ്രിന്റ് എടുത്തുവയ്ക്കണം. “എലകള്‍ പച്ച. പൂക്കള്‍ മഞ്ഞാ..” എന്നു പറഞ്ഞു പഠിപ്പിച്ച സാറിനെ ഈ പടം കാണിച്ച് ഒന്നു ഞെട്ടിക്കണം.!
നല്ല ചിത്രങ്ങള്‍ യാത്രാമൊഴി! വര്‍ണ്ണങ്ങളുടെ ഒരു ഉത്സവം. ഞങ്ങളുടെ ന്യൂഇംഗ്‌ളണ്ട് വരെ വന്നിരുന്നുവല്ലേ? രണ്ടുദിവസം മുമ്പുള്ള മഴയില്‍ ആ നിറക്കൂട്ടൂകളെല്ലാം നിലത്തു വീണു കിടപ്പുണ്ട്, ഞങ്ങള്‍ക്ക് ജോലിയുണ്ടാക്കിക്കൊണ്ട്.
മനോഹരം :)
ഇലപൊഴിയും കാലത്തിന്റെ ചിത്രങ്ങള്‍ അതിമനോഹരം.
ചാത്തനേറ്: പടം വെട്ടിയൊതുക്കി കുട്ടപ്പനാക്കിയതോക്കെ.
പരന്നിരിക്കുന്ന വെട്ടാത്ത സാധാ പടം ഇവിടെ കിട്ടും എന്നൊരു ലിങ്കും കൂടി വച്ചേക്കാമോ താഴെ.
ഈ പടങ്ങള്‍ കൊള്ളൂല ;) (വാള്‍പേപ്പറാക്കാനാണെ കൊള്ളൂലാന്ന് പറഞ്ഞത്.)
കുമാര്‍,
നന്ദി!
ഒരിടവേളയ്ക്ക് ശേഷം ഇലനിറങ്ങള്‍ ഇനിയും വരുന്നുണ്ട്.
റീനി ചേച്ചി,
ന്യൂഹാംഷയറില്‍ നിന്നും ഞങ്ങള്‍ തിരിച്ചു വന്നത് I-91 വഴിയായിരുന്നു. വെര്‍മോണ്ടിലൂടെ വരുമ്പോള്‍ വഴിയരികില്‍ ശരിക്കും നിറം വന്നിട്ടില്ലായിരുന്നു. ഇപ്പോള്‍ എല്ലാം പൊഴിഞ്ഞു പോയിക്കാണും അല്ലേ?
ആഷ,
നന്ദി!
ശ്രീലാല്‍,
നന്ദി!
ചാത്തന്‍,
പടം വലുതാക്കിയിട്ടാല്‍, കുഞ്ഞുകണക്ഷനുകളുള്ളവര്‍ക്ക് ഭാരമാകും.
അതുകൊണ്ടാണു ചെറുതാക്കിയിടുന്നത്. ഗൂഗിളിനും ഭാരം കുറഞ്ഞിരിക്കട്ടെ
ചേട്ടാ ഫാള്‍ തുടങ്ങിയില്ലേ? ഓടി പോയി കുറെ പടം എടുത്തു പോസ്റ്റ് ചെയ് മച്ചാ..
കൊള്ളാം... അടുത്തത് പോരട്ടേ...
ഇല പൊഴിയും ശിശിരത്തില്‍...
മനോഹരമായിരിക്കുന്നു.പിന്നിലെ നീലാകാശം കൂടിവന്നപ്പോള്‍ എന്തൊരു ചേല്.എപ്പോഴുംഈ ഇലകള്‍ ഇങനെയാണോ?
Post a Comment