Thursday, March 13, 2008

മുള്‍‌മുനയിലിറ്റുന്നത്...

6 comments:

Unknown 5:31 PM  

മുള്‍‌മുനയിലിറ്റുന്നത്...

ശ്രീലാല്‍ 8:43 PM  

കണ്ണീര്.

പ്രതിപക്ഷന്‍ 3:22 AM  

കണ്ണീരിന്റെ തെളിമയുള്ള ചിത്രം.

ദിലീപ് വിശ്വനാഥ് 8:13 AM  

ദേ വെള്ള ചോര!

അപ്പു ആദ്യാക്ഷരി 4:59 AM  

യാത്രാമൊഴീ, ചിത്രം നല്ലതുതന്നെ. പക്ഷേ അതിന്റെ കമ്പോസിംഗ് എന്തോ അത്ര ഇഷ്ടമായില്ല. മറ്റേതെങ്കിലും ആങ്കിളുകള്‍ ഉണ്ടോ?

Unknown 4:27 PM  

ശ്രീലാല്‍,

നന്ദി!

പ്രതിപക്ഷന്‍,

നന്ദി!

വാല്‍‌മീകി

നന്ദി!

അപ്പു,

നന്ദി! വേറെയും ചില ഷോട്ടുകള്‍ എടുത്തിരുന്നു. ഇത് കുറച്ചു കൂടി ലളിതമായി തോന്നിയതുകൊണ്ടും ബാക്ഗ്രൗണ്ടില്‍ അധികം ഡിസ്ട്രാക്ഷന്‍സ് ഇല്ലാതിരുന്നതുകൊണ്ടും പോസ്റ്റ് ചെയ്തെന്നേയുള്ളൂ. ഇനി ശ്രദ്ധിക്കാം.

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP