Monday, March 17, 2008

ആത്മാക്കള്‍ അലയുന്നിടം...

20 comments:

Unknown 8:51 PM  

ആത്‌മാക്കള്‍ അലയുന്നിടം...

ശ്രീ 10:34 PM  

പേടിപ്പിയ്ക്കരുത്...


ചിത്രം സൂപ്പര്‍!

അഭിലാഷങ്ങള്‍ 10:59 PM  

‘ആത്മക്കള്‍ അലയുന്നിടം‘ കാണാന്‍ വന്നിട്ട് ഒന്നും കാണുന്നില്ലല്ലോ..! ആത്മാക്കള്‍ക്ക് ശരീരമില്ലാത്തത് കൊണ്ടാണോ ആവോ? ഒരു “X" മാര്‍ക്ക് മാത്രം കാണുന്നു. (കുരിശോ മറ്റോ ആണോ! ആ‍ാ...).. ചുറ്റും ഇരുട്ടും...

ചിത്രം Flickr ല്‍ ആണ് അപ്‌ലോഡ് ചെയ്തതെങ്കില്‍ ആ കുന്തം യു.എ.യി ല്‍ ബ്ലോക്കാ... അതായിരിക്കും..

ങാ പോട്ടെ..! ചിത്രം നന്നായി എന്ന് ശ്രീ പറയുന്നുണ്ടല്ലോ.. ചിത്രം കാണാന്‍ കഴിയാത്ത സ്ഥിതിക്ക് “ശ്രീ സൂപ്പര്‍..! നല്ല പയ്യനാ..!!” എന്ന് മാത്രം പറഞ്ഞ് ഞാന്‍ എന്റെ വഴിക്ക് പോകുന്നു....

:-)

ശ്രീ 11:04 PM  

ആത്മാക്കളല്ലേ അഭിലാഷ് ഭായ്... എല്ലായ്പ്പോഴും കാണാനൊത്തെന്നു വരില്ല.
(എനിയ്ക്ക് ഇപ്പോഴും കാണാം ട്ടോ)
:)

അഭിലാഷങ്ങള്‍ 11:35 PM  

ശ്രീ, ചിത്രം e-mail അയച്ചുതന്നതിന് വളരെ നന്ദി..!

ചിത്രം സൂപ്പര്‍.. ഫന്റാസ്റ്റിക്ക്...!

ആ കുതിരപ്പുറത്തിരിക്കുന്ന ഒരു ആത്മാവിനെ നിനക്ക് കാണാമോ ശ്രീ? ഇല്ല അല്ലേ? എനിക്ക് കാണാം..!! മനസ്സ് നന്നാവണം മോനേ.. മനസ്സ്....! അല്ലേല്‍ ഒന്നും കാണാനും കഴിയില്ല, പേടിയും തോന്നും..

ഓഫ്: യാത്രാമൊഴി, മനോഹരമായ ഈ ചിത്രം എന്റെ PC യുടെ Desktop Background ആക്കാനായി അടിച്ചുമാറ്റിയ വിവരം ഖേദപൂര്‍വ്വം അറിയിക്കട്ടെ....

:-)

നാടന്‍ 12:14 AM  

അതിമനോഹരമായ ചിത്രം ...

കുഞ്ഞന്‍ 12:21 AM  

അപ്പോള്‍ എന്റെ മനസ്സു നല്ലതല്ലാന്നാണൊ? എനിക്കു ഒരാത്മാവിനെയും കാണാന്‍ പറ്റീല...!

നല്ല പടം.

Sharu (Ansha Muneer) 1:00 AM  

അഭിലാഷ് പറഞ്ഞത് പോലെ എനിക്കും ഒന്നും കാണുന്നില്ല. ആത്മാക്കള്‍ ആയതുകൊണ്ടാകും.

Unknown 3:58 AM  

പടം കാണാന്‍ പറ്റാതിരുന്നവര്‍ ക്ഷമിക്കണം.
പലയിടത്തും ഫ്ലിക്കറിനു ഊരുവിലക്ക് ഉള്ളകാര്യം ഞാന്‍ മറന്നുപോയി.
ഇപ്പോള്‍ ഗൂഗിളിലേക്ക് മാറ്റിയിട്ടുണ്ട്.

പ്രിയ ഉണ്ണികൃഷ്ണന്‍ 6:43 AM  

അടുക്കരുത്... അടുക്കരുത്...

സൂപ്പര്‍ബ്

sreeni sreedharan 8:33 AM  
This comment has been removed by the author.
sreeni sreedharan 8:34 AM  

ആഹാ എന്തു ഭംഗി കാണാന്‍!!!

qw_er_ty

ദിലീപ് വിശ്വനാഥ് 10:32 AM  

കിടു പടം! ആ ടോണ്‍ നന്നായി ഇഷ്ടപ്പെട്ടു.

പൈങ്ങോടന്‍ 1:41 PM  

അയ്യോ..പേടിയാവുന്നു..
പടം നന്നായിട്ടുണ്ടേ

ശ്രീലാല്‍ 7:17 PM  

ശ്രദ്ധിച്ചു നോക്കൂ ചിത്രത്തിലേക്ക്.. അകലെ നിന്നും ഒരു സംഗീതം നിറഞ്ഞുവരുന്നത് കേള്‍ക്കുന്നില്ലേ...? ആത്മാക്കളുടെ സംഗീതമാണത്.

ഞാനഗ്നി 8:11 PM  

ഈ സ്ഥലം എവിടെയാ??
വളരെ നന്നായിട്ടുണ്ടു ചിത്രം 

വിനോജ് | Vinoj 12:09 AM  

മരിച്ചിട്ടു വേണം ഇവിടെയൊന്നു പോകാന്‍... :)

മുസ്തഫ|musthapha 12:44 AM  

അതിക്രമിച്ച് കടക്കുന്നവര്‍ ശിക്ഷിക്കപ്പെടും!

അപ്പു ആദ്യാക്ഷരി 5:16 AM  

യാത്രാമൊഴീ, നല്ല ചിത്രം. ബ്ലൂ ഫില്‍റ്ററാണോ, അതോ വൈറ്റ്ബാലന്‍സ് അഡ്ജസ്റ്റ്മെന്റോ? ഈ പെന്‍സില്‍‌വാനിയയും ഡ്രാക്കുളയുടെ ആസ്ഥാനവുമായി വല്ല ബന്ധവും ഉണ്ടോ?

Unknown 6:03 PM  

ശ്രീ,
നന്ദി! പേടിക്കണ്ട. ഇവിടുള്ള ആത്മാക്കള്‍ വെറും സാങ്കല്പികസാഹിത്യം മാത്രം. :)

അഭിലാഷങ്ങള്‍,
നന്ദി.
ഫ്ലിക്കറിന്റെ കാര്യം ഞാന്‍ മറന്നതാണു.
എന്തായാലും ശ്രീ ഇടപെട്ട് പടം കണ്ടുവല്ലോ.

നാടന്‍,
നന്ദി!

കുഞ്ഞന്‍,
നന്ദി! ആത്മാക്കളെ കാണാനൊക്കില്ല. അവരു അലഞ്ഞുനടക്കുവല്ലേ... :)

ഷാരു,
നിങ്ങളുടെ നാട്ടില്‍ ഫ്ലിക്കര്‍‌ സഹകരിക്കാത്തതുകൊണ്ടാണു ഈ ആത്മാവിനെ കാണാന്‍ കഴിയാഞ്ഞത്.
ഇപ്പോള്‍ ഗൂഗിളിലേക്ക് ആവാഹിച്ചു.

പ്രിയ ഉണ്ണികൃഷ്ണന്‍,

നന്ദി!

പച്ചാളം,
നന്ദി!

വാല്‍‌മീകി,
നന്ദി!

പൈങ്ങോടന്‍,
നന്ദി!

ശ്രീലാല്‍,
നന്ദി! ശരിയാണു ആത്മാക്കളുടെ സംഗീതം... കേള്‍ക്കുന്നുണ്ട് :)

അഗ്നി,
നന്ദി!
ഇത് പെന്‍‌സില്‍‌വാനിയ സ്റ്റേറ്റിലെ റിഡ്‌ലി ക്രീക്ക് എന്ന സ്ഥലം.

വിനോജ്,
നന്ദി! :)

അഗ്രജന്‍,
നന്ദി! :)

അപ്പു,
നന്ദി!
പടം "റോ" ആയി എടുത്തിട്ട് പ്രോസസ് ചെയ്യുമ്പോള്‍ വൈറ്റ് ബാലന്‍സ് അഡ്‌ജസ്റ്റ് ചെയ്തതാണു.
പെന്‍‌സില്‍‌വാനിയയും ഡ്രാക്കുളയും തമ്മിലുള്ളത് വെറും "സില്‍‌വാനിയ" ബന്ധം. ഡ്രാക്കുളയുടെ സ്ഥലം റൊമേനിയയിലെ ട്രാന്‍സില്‍‌വാനിയ ആണു. :)

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP