Thursday, March 20, 2008

തുറന്നിട്ട സിരകള്‍!

16 comments:

Unknown 6:51 PM  

തുറന്നിട്ട സിരകള്‍!

R. 2:48 AM  

വൗ വൗ വ്വൗ !

മാഷേ, അതിഗംഭീര പടം.
ഇതെന്റെ രക്തമാകുന്നു, നിങ്ങള്‍ പാനം ചെയ്യുവിന്‍.

ഗുപ്തന്‍ 5:01 AM  

ന്റമ്മോ..
നമിച്ചുമാഷേ നമിച്ചു.. അതിഗംഭീരം!

Suraj 6:58 AM  

ഫോട്ടൊ സൂപ്പര്‍ !
തലവാചകം കിടിലോല്‍ക്കിടിലം!

ദിലീപ് വിശ്വനാഥ് 7:48 AM  

നല്ല ചിത്രം. തലക്കെട്ട് അതിലേറെ നല്ലത്.

അശോക് 8:40 AM  

Super...

പൈങ്ങോടന്‍ 9:08 AM  

പടം നന്നായി ഇഷ്ടപ്പെട്ടു.ചിത്രത്തിന്റെ മുകള്‍ഭാഗം മുഴുവനായി ഉണ്ടായിരുന്നെങ്കില്‍ ഇത്തിരികൂടി നന്നാവുമായിരുന്നില്ലേ?

അഭിലാഷങ്ങള്‍ 9:14 PM  

ഗംഭീരം....
ഗംഭീരം....
ഗംഭീരം....

ശ്രീലാല്‍ 10:51 PM  

മുത്തു മാല ചാര്‍ത്തിനില്‍ക്കുന്ന ഫാ.. പുല്ലേ.. :)

ഇതിന്റെ കുറച്ച് ട്രിക്കും കൂടി പറഞ്ഞു താപ്പാ.

നാടന്‍ 11:09 PM  

മനോഹരം. ബാക്‌ ഗ്രൗണ്ട്‌ മാക്സിമം ബ്ലര്‍ ആയത്‌ കൊണ്ട്‌ സബ്ജക്റ്റിന്റെ മനോഹാരിതയെല്ലാം കാണാന്‍ കഴിയുന്നു. അപ്പ്പറേച്ചര്‍ 2.8 ല്‍ വച്ചാല്‍ ഇത്രയും ബ്ലര്‍ ചെയ്യിക്കാന്‍ കഴിയുമോ ? എന്താണ്‌ ഇതിന്റെ ടെക്നിക്‌ എന്നറിയാന്‍ ഒരാഗ്രഹം!

വെള്ളെഴുത്ത് 9:18 AM  

തുറന്നിട്ട സിരകള്‍ എന്ന പേരാണ് മനോഹരം, ചിത്രം പേരിനേക്കാള്‍ മനോഹരം. ക്രിയേറ്റിവിറ്റി പൂത്തുലഞ്ഞു നില്‍ക്കുമ്പോള്‍ തലവാചകങ്ങള്‍ ഇങ്ങനെ വലിപ്പു തുറന്നിടും..

RR 12:51 AM  

ഫോട്ടോയും തലക്കെട്ടും ഒരു പോലെ സുന്ദരം!

ചിതല്‍ 1:08 AM  

അസ്സല്‍,മാഷേ ഗംഭീരം

Sharu (Ansha Muneer) 1:27 AM  
This comment has been removed by the author.
Sharu (Ansha Muneer) 1:28 AM  

തലക്കെട്ടും ചിത്രവും ഗംഭീരം....

കുഞ്ഞന്‍ 1:56 AM  

എന്നാ പടം..!

അഭിനന്ദനങ്ങള്‍...

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP