Thursday, May 01, 2008

മര്‍‍‌മ്മരം!

8 comments:

യാത്രാമൊഴി 8:29 PM  

മര്‍‍‌മ്മരം!

കണ്ണൂരാന്‍ - KANNURAN 12:37 AM  

അതി മനോഹരം

നിരക്ഷരന്‍ 2:01 AM  

കിടുക്കന്‍ പടം.
വലുതാക്കി കാണാന്‍ പറ്റുന്നില്ല മാഷേ.
വലുതാക്കി ഇടുമ്പോള്‍ ഒരു കോപ്പി എടുത്തോട്ടേ ?
പടം എവിടന്ന് എടുത്തു എന്ന് പറയരുതോ ?

ശിവ 6:23 AM  

ഈ പൂവുകള്‍ എത്ര സുന്ദരം....ട്യുലിപ്പ് ആണോ ഇത്?

Sekhar 8:40 AM  

Beautiful shot. One of the best I saw of tulips.

അത്ക്കന്‍ 2:04 PM  

ഇതെന്താ പ്ലാസ്റ്റിക് പൂന്തോട്ടമോ..?

lakshmy 9:28 AM  

ദലമര്‍മ്മരം.. സുന്ദരം

യാത്രാമൊഴി 12:32 PM  

കണ്ണൂരാന്‍,

നന്ദി!

നിരക്ഷരന്‍,

നന്ദി! വലിയ ഫയല്‍ ഇട്ടാല്‍ കണക്ഷന്‍ സ്പീഡ് കുറഞ്ഞവര്‍ക്ക് ബുദ്ധിമുട്ടാണു. അതുകൊണ്ട് ചെറുതാക്കി ഇടുന്നതാണു. കോപ്പി വേണമെങ്കില്‍ അയച്ചു തരാം. ഇതും ലോങ്ങ്‌വുഡ് ഗാര്‍ഡന്‍സില്‍ നിന്നുമാണു.

ശിവ,

നന്ദി!

ശേഖര്‍,
നന്ദി!

അത്ക്കന്‍,

നന്ദി! ഇത് ജീവനുള്ള പ്ലാസ്റ്റിക് പൂന്തോട്ടം!

ലക്ഷ്മി,

നന്ദി!

Blog Archive

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP