Monday, May 05, 2008

നക്ഷത്രങ്ങള്‍ ചിരിക്കുന്നത്!

11 comments:

Unknown 5:49 PM  

നക്ഷത്രങ്ങള്‍ ചിരിക്കുന്നത്!

ശ്രീലാല്‍ 10:55 PM  

what to say !!

അപ്പു ആദ്യാക്ഷരി 11:06 PM  

സുന്ദരം.

യാത്രാമൊഴി, ഈ ബാക്ഗ്രൌണ്ട് ഇത്ര ബ്ലാക്ക് ആക്കിയതെങ്ങനെ എന്നു പറയാമോ?

നിരക്ഷരൻ 12:08 AM  

ഗംഭീരമായിരിക്കുന്നു ആ ചിരി.
അപ്പുവിന്റെ ചോദ്യം ഞാനും ചോദിക്കുന്നു.

ധ്വനി | Dhwani 6:55 AM  

നന്നായിരിയ്ക്കുന്നു

Sekhar 6:23 PM  

excellent shot

റീനി 7:39 PM  

യാത്രാമൊഴി, ചിത്രങ്ങള്‍ ഉഗ്രനായിരിക്കുന്നു.

ലോങ്ങ്‌വുഡ് ഗാര്‍ഡനില്‍ പോയിട്ടുണ്ട്.
വസന്തം വന്നതിനാല്‍ യാത്രാമൊഴിക്കിപ്പോല്‍ കൊയ്ത്തുകാലമായിരിക്കുമല്ലോ!

പാഞ്ചാലി 5:59 AM  

ഈ ചിരി വളരെ ഇഷ്ടപ്പെട്ടു.

കറുത്ത ബാക്ക്ഗ്രൌണ്ടിനെപ്പറ്റി ഇതിന് മുന്പുള്ള ഏതോ പോസ്റ്റില്‍, കമ്മന്റിനു മറുപടിയായി, യാത്രാമൊഴി കൊടുത്തിരുന്നു എന്നാണെന്റെ ഓര്‍മ്മ.

Unknown 6:47 AM  

ശ്രീലാല്‍,

നന്ദി!

അപ്പു,

നന്ദി!
കറുത്ത ബാക്ഗ്രൗണ്ടിനെക്കുറിച്ച് മുന്‍പ് "ഇരുട്ട് പൂക്കുന്നത്" എന്ന പോസ്റ്റില്‍ പറഞ്ഞിരുന്നു.

നിരക്ഷരന്‍,
നന്ദി!
ഉത്തരം മുകളില്‍ പറഞ്ഞ ലിങ്കിലുണ്ട്.

ധ്വനി,

നന്ദി!

ശേഖര്‍,
നന്ദി!

റീനി ചേച്ചി,

നന്ദി്!
ഞാന്‍ ലോങ്ങ്‌വുഡ് ഗാര്‍ഡന്റെ ഫാമിലി പാസ് എടുത്തു. അര മണിക്കൂര്‍ ഡ്രൈവേ ഉള്ളൂ. ഇടയ്ക്കൊക്കെ പോയി വരാം. ഇപ്പോള്‍ പൂക്കളുടെ കൊയ്ത്ത് തന്നെ! :)

പാഞ്ചാലി,
നന്ദി!

നിരക്ഷരൻ 7:07 AM  

നന്ദീട്ടോ. ഞാന്‍ അവിടെ പോയി അത് നോക്കി.ക്യാമറ കൈയ്യില്‍ എടുത്ത് കഴിഞ്ഞു. ഇതാ പോകുന്നു ഉദ്യാനത്തിലേക്ക്.
:)

Anonymous 8:12 PM  

എന്തോരു ചിരിയാ :)

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP