Tuesday, August 26, 2008

കളഞ്ഞുപോയ കടല്‍!

10 comments:

Unknown 8:20 PM  

കളഞ്ഞുപോയ കടല്‍!

കുഞ്ഞന്‍ 9:45 PM  

അതേയ്.. പടത്തിലെ നീലപ്പുണ്ടല്ലൊ അത് ശരിക്കുള്ളതൊ അതൊ ഉണ്ടാക്കിയതൊ.?

കളവു പോയ കടലാണിപ്പോള്‍..!

nalan::നളന്‍ 10:53 PM  

കുറച്ചുകൂടി വലിയ ഫ്രെയിം ആയി കാണിക്കാന്‍ പറ്റുമോ. കണ്ണിലോട്ടു വരുന്ന ആ കുളിരിനെ ചെറിയ ഫ്രെയിമിലൊതുക്കുന്നത് സാരമായി ബാധിക്കുന്നു.

ശ്രീലാല്‍ 12:11 AM  

എനിക്കിതുവരെ തീ‍രത്തു നിന്നും മടങ്ങിപ്പോകാന്‍ പോകാന്‍ പറ്റിയിട്ടില്ല സ്നേഹിതാ. അതിനിടയില്‍ എന്റെ കടല്‍ കളഞ്ഞുപോയെന്ന് പറഞ്ഞെന്നെ കരയിക്കല്ലേ.

ശ്രീ 12:25 AM  

ചിത്രം മനോഹരം

aneeshans 3:18 AM  

നീല സന്ധ്യ.

Sekhar 5:42 AM  

Beautiful.

Unknown 8:36 PM  

കുഞ്ഞന്‍,

നന്ദി!
പടത്തിലെ നീലപ്പ് "വൈറ്റ് ബാലന്‍സ്" സെറ്റ് ചെയ്തതാണു.

നളന്‍,
നന്ദി!
ടെമ്പ്ലേറ്റില്‍ കുറച്ച് പണിയേണ്ടി വന്നു. എന്നാലും ഫ്രെയിം വലുതാക്കിയിട്ടുണ്ട്.

ശ്രീലാല്‍,

നന്ദി!
ചുമ്മാ കരഞ്ഞോ.
കരഞ്ഞ് കരഞ്ഞ് ഒരു കടലാകട്ടെ!

ശ്രീ,
നന്ദി!

നൊമാദ്,
നന്ദി!

ശേഖര്‍,

താങ്ക്യൂ!

നിരക്ഷരൻ 4:01 PM  

രസ്യന്‍ പടം

Anoop Technologist (അനൂപ് തിരുവല്ല) 7:47 PM  

:)

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP