Wednesday, November 19, 2008

അരുത്!

8 comments:

Unknown 10:03 PM  

അരുത്!

സുല്‍ |Sul 12:18 AM  

ഞാനും പറയുന്നു
അരുത്!

നല്ല പടം.
-സുല്‍

കെ 1:40 AM  

അരുത്.... ഇമ്മാതിരി പടമൊന്നുമെടുക്കരുത്.. മനുഷ്യനെ വെറുതേ അസൂയപ്പെടുത്താന്‍ ഓരോരോ വേലത്തരങ്ങള്‍...)))

കുഞ്ഞന്‍ 1:42 AM  

അസൂയ തോന്നിപ്പിക്കുന്ന പടം..!

Appu Adyakshari 2:24 AM  

ആ പൂവില്‍ തൊടാനല്ലേ ആ കൈയ്യുടെ ഉടമ ശ്രമിച്ചുള്ളൂ. പിന്നെന്തിനാ അരുതെന്നു പറയുന്നത്!! തൊട്ടോട്ടെന്നേ.

നല്ല ചിത്രം എന്നു പറഞ്ഞാല്‍ കുറച്ചിലായിപ്പോകും. അതിനാല്‍ സൂപ്പര്‍ബ് എന്നു പറയുന്നു!

രാമചന്ദ്രൻ വെട്ടിക്കാട്ട് 11:20 PM  

അരുത്,
ആ പൂവിനെ തൊട്ട്
അശുദ്ധമാക്കരുത്...

അരുത്,
ആ പൂവിനെ നുള്ളി
നോവിക്കരുത്...

അരുത്,
ആ പൂവിന്റെ സൌന്ദര്യം
കശക്കിയെറിയരുത്

അരുത്..
അരുത്..

Sathees Makkoth | Asha Revamma 6:41 AM  

സൂപ്പർ

Jayasree Lakshmy Kumar 3:40 AM  

തൊട്ടേനേ ഞാൻ..മനസ്സു കൊണ്ട്...

[അരുത് എന്നു പറഞ്ഞില്ലായിരുന്നെങ്കിൽ]

നല്ല ചിത്രം

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP