ജ്വലിതം!
9
comments:
ജ്വലിതം!
Man I must say you shoot the flowers so beautifully that makes me wonder in awe. And I just stay looking at the picture for some time to find some flaws. But no way. They are just perfect :)
I know you are using a 20D. Please mention the other gear you are using along with it. 'Cause I am thinking of buying a good D-SLR. And a big 'THANKS' in advance :)really super!!!
beautiful!
beautiful
super
ശേഖര്‍,
നന്ദി!
ഒപ്പം തന്നെ അവിചാരിതമായി വന്ന ചില തിരക്കുകള്‍ കൊണ്ട് ഈ മറുപടി വൈകിയതില്‍ ക്ഷമാപണം.
Canon EOS 20D
Canon EF 24-70mm f2.8L
Canon EF 80-200mm f2.8L
Canon 580EXII Flash
ഇത്രയുമാണു എന്റെ ഉപകരണങ്ങള്‍.
ഇതില്‍ 24-70 ആണു കൂടുതല്‍ ഉപയോഗിക്കുന്നത്. ഈ പൂവിന്റെ പടമുള്‍പ്പെടെ പലതും ഈ ലെന്‍സ് വെച്ച് എടുത്തതാണു. വളരെയധികം കഴിവുള്ള ഒരു ലെന്‍സ് ഞാന്‍ വേണ്ടവിധം ഉപയോഗിക്കുന്നില്ല എന്ന് മാത്രം.
ഡി.എസ്.എല്‍.ആര്‍ വാങ്ങുന്നതിനെക്കുറിച്ച് സപ്തവര്‍ണങ്ങള്‍ എഴുതിയ പോസ്റ്റ് ഇവിടെ വായിക്കാം.
കിച്ചു,
നന്ദി!
verloren,
Thank you!
ലക്ഷ്മി,
നന്ദി!
കെ.എം.എഫ്,
നന്ദി!എന്തായാലും ലെന്‍സിന്‍റെ f 2.8 (80-200)അല്ലെ..ഒരു 2x എക്സ്റ്റെണ്ടാര്‍ വാങ്ങിക്കോ..മുതലാ.. f 5.6 അകുകയെ ഉള്ളൂ...
ജ്വലിക്കുന്ന ചിത്രം. അപാര സുന്ദരം!!!
നന്ദന്‍/നന്ദപര്‍വ്വം