ചെറുതുകള്‍!
damn good. ഇത്ര ഡിറ്റെയില്‍ ഉള്ള ഒരു പടം കാണണമെങ്കില്‍ ഇവിടെ വരണം. Admire
കിടിലം. എല്ലാ ചിത്രങ്ങളും ഇത്ര ഷാര്‍പ്പ് ആന്റ്റ് ക്ലിയര്‍ ആണല്ലോ...( അസൂയ !!)
ഹൂഊഊഊഊഊ!!എന്തൊരു ഷാര്‍പ്പ്!!!. ആദ്യ പടം ഗംഭീരം. (രണ്ടാമത്തേതിന്റെ ആംഗിള്‍ ഇഷ്ടമായില്ല)ഇനിയും പോരട്ടെ ചെറുതുകളുടെ വലിയ വലിയ പടങ്ങള്‍
sammadichirikkunnuveronnum parayaanilla
മനോഹരം!!!!
കിടിലന്‍ !
യാത്രാമൊഴീ, നല്ല ചിത്രങ്ങള്‍. അല്ലെങ്കിലും ചെറുതുകളിലാണല്ലോ പ്രകൃതി സൌന്ദര്യം കൂടുതല്‍ ഒളിപ്പിച്ചിരിക്കുന്നത്. ഈ ലെന്‍സിന്റെ റേഞ്ച്, മോഡല്‍ നമ്പര്‍ കൂടി ഒന്നു പറഞ്ഞിരുന്നുവെങ്കില്‍ ക്ലാരിറ്റിയെപ്പറ്റിയുള്ള ഡൌട്ടുകള്‍ മാറിയേനേ.
എത്ര ഭംഗിയായിട്ടാണ് ആ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ഏടുത്തയാളിനും ക്യാമറക്കും ഒരു വലിയ കൈയ്യടി..!അപ്പു പറഞ്ഞതുപോലെ ഡീറ്റൈത്സ് അറിയാന്‍ ആഗ്രഹമുണ്ട് മാഷെ
നൊമാദ്,നന്ദി!കിച്ചു$ചിന്നു,നന്ദി!നന്ദകുമാര്‍,നന്ദി!ഷിനു,നന്ദി!പൈങ്ങോടന്‍,നന്ദി!പ്രിയ ഉണ്ണികൃഷ്ണന്‍,നന്ദി!അപ്പു,നന്ദി!ലെന്‍സ്: Canon EF 24-70mm f2.8L (മോഡല്‍ നമ്പര്‍ എന്നുദ്ദേശിച്ചത് ഇതാണോ? അതോ ലെന്‍സ് മൗണ്ടില്‍ ഉള്ള നമ്പര്‍ ആണോ? )കുഞ്ഞന്‍,നന്ദി!ഡിറ്റെയില്‍സ് ഇതാ,പടം ഒന്ന്: f3.5, 1/640S, ISO-100, @70mm പടം രണ്ട്: f4, 1/320S, ISO-400 @64mm
:) :)ഈ ചെറുതുകള്‍ എത്ര മനോഹരം
വെളിച്ചത്തിനെന്തുപറ്റി ? സാധാരണ മൊഴി ചിത്രങ്ങളിൽ വെളിച്ചമല്ലേ ഹീറോ ? നിറം നായികയും !
kidilan!!!!!!!!!!!
Very Nice!
Post a Comment
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
14 comments:
ചെറുതുകള്‍!
damn good. ഇത്ര ഡിറ്റെയില്‍ ഉള്ള ഒരു പടം കാണണമെങ്കില്‍ ഇവിടെ വരണം. Admire
കിടിലം. എല്ലാ ചിത്രങ്ങളും ഇത്ര ഷാര്‍പ്പ് ആന്റ്റ് ക്ലിയര്‍ ആണല്ലോ...( അസൂയ !!)
ഹൂഊഊഊഊഊ!!
എന്തൊരു ഷാര്‍പ്പ്!!!.
ആദ്യ പടം ഗംഭീരം. (രണ്ടാമത്തേതിന്റെ ആംഗിള്‍ ഇഷ്ടമായില്ല)
ഇനിയും പോരട്ടെ ചെറുതുകളുടെ വലിയ വലിയ പടങ്ങള്‍
sammadichirikkunnu
veronnum parayaanilla
മനോഹരം!!!!
കിടിലന്‍ !
യാത്രാമൊഴീ, നല്ല ചിത്രങ്ങള്‍. അല്ലെങ്കിലും ചെറുതുകളിലാണല്ലോ പ്രകൃതി സൌന്ദര്യം കൂടുതല്‍ ഒളിപ്പിച്ചിരിക്കുന്നത്. ഈ ലെന്‍സിന്റെ റേഞ്ച്, മോഡല്‍ നമ്പര്‍ കൂടി ഒന്നു പറഞ്ഞിരുന്നുവെങ്കില്‍ ക്ലാരിറ്റിയെപ്പറ്റിയുള്ള ഡൌട്ടുകള്‍ മാറിയേനേ.
എത്ര ഭംഗിയായിട്ടാണ് ആ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ഏടുത്തയാളിനും ക്യാമറക്കും ഒരു വലിയ കൈയ്യടി..!
അപ്പു പറഞ്ഞതുപോലെ ഡീറ്റൈത്സ് അറിയാന്‍ ആഗ്രഹമുണ്ട് മാഷെ
നൊമാദ്,
നന്ദി!
കിച്ചു$ചിന്നു,
നന്ദി!
നന്ദകുമാര്‍,
നന്ദി!
ഷിനു,
നന്ദി!
പൈങ്ങോടന്‍,
നന്ദി!
പ്രിയ ഉണ്ണികൃഷ്ണന്‍,
നന്ദി!
അപ്പു,
നന്ദി!
ലെന്‍സ്: Canon EF 24-70mm f2.8L (മോഡല്‍ നമ്പര്‍ എന്നുദ്ദേശിച്ചത് ഇതാണോ? അതോ ലെന്‍സ് മൗണ്ടില്‍ ഉള്ള നമ്പര്‍ ആണോ? )
കുഞ്ഞന്‍,
നന്ദി!
ഡിറ്റെയില്‍സ് ഇതാ,
പടം ഒന്ന്: f3.5, 1/640S, ISO-100, @70mm
പടം രണ്ട്: f4, 1/320S, ISO-400 @64mm
:) :)
ഈ ചെറുതുകള്‍ എത്ര മനോഹരം
വെളിച്ചത്തിനെന്തുപറ്റി ? സാധാരണ മൊഴി ചിത്രങ്ങളിൽ വെളിച്ചമല്ലേ ഹീറോ ? നിറം നായികയും !
kidilan!!!!!!!!!!!
Very Nice!
Post a Comment