Wednesday, March 11, 2009

പ്രതിഷേധ മാര്‍ച്ച്!



തണുപ്പിന്റെ പല്ലു കൊഴിഞ്ഞു.
ഇനി ഏപ്രില്‍ ചിരിച്ചു വരും.
ഇടയില്‍ വെറുതെ ഒരു പ്രതിഷേധ മാര്‍ച്ച്!

16 comments:

Unknown 7:49 PM  

പ്രതിഷേധത്തിന്റെ നിറം!

പാഞ്ചാലി 7:50 PM  

മാര്‍ച്ചിലെ മാര്‍ച്ച് മനോഹരം!

ബിന്ദു കെ പി 9:04 PM  

മനോഹരമായ ഫോട്ടോ..

Unknown 9:28 PM  

പടം അടിപൊളി. ശരിക്കും ഒരു പ്രതിഷേധ മാര്‍ച്ച്

aneeshans 10:04 PM  

നിറത്തിനൊതൊരു നിറം.

nandakumar 12:05 AM  

ഹൂഊഊഊഊ!!!! ഇറുത്തെടുക്കാന്‍ തോന്നുന്നു!!

ശ്രീലാല്‍ 2:07 AM  

പലപ്പൊഴും തോന്നിയിട്ടുണ്ട് യാത്രാമൊഴിയുടെ ക്യാമറയുടേ അറ്റത്ത് ഒരു ബ്ലേഡും കൂടി ഉണ്ടെന്ന്...അത്രയും ഷാർപ്പ് !! ഗംഭീരം !!

Manikandan 10:26 PM  

മനോഹരമായ ചിത്രം. അഭിനന്ദനങ്ങൾ.

മുക്കുവന്‍ 3:36 PM  

സ്പ്രിങാ‍യി അല്ലേ! നമ്മക്കിപ്പോളും മഞ്ഞുമാറിയിട്ടില്ലാ‍ മാഷെ!

റീനി 6:56 PM  

ഈ പിങ്ക് സുന്ദരിമാരിലേക്ക് ഇപ്പോഴും രണ്ടുമൂന്ന് കലണ്ടര്‍ താളുകളുടെ ദൂരമുള്ളതിന്റെ പ്രതിഷേധമാണോ മാര്‍ച്ചിന്?

നല്ല ചിത്രം!

സുനിൽ കൃഷ്ണൻ(Sunil Krishnan) 12:42 AM  

ഹോ..ഹോ...എന്തു പറയണമെന്നറിയില്ല...ഇതെങ്ങനെയാ ഇത്ര മനോഹരമായി ചിത്രമെടുക്കുന്നത്?

ഒരു കവിത വായിക്കുന്ന സുഖം !

ചെലക്കാണ്ട് പോടാ 10:24 PM  

ഹാ...........

നന്ദ 6:02 AM  

സുന്ദരം.

Sekhar 7:49 AM  

One of the best shots of tulips I've seen. Keep up :)

Anuroop Sunny 9:47 AM  

അണുകുടുംബം..
നന്നായിരിക്കുന്നു. ആശംസകള്‍..

Unknown 12:09 AM  

nice pic..

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP