ഇവള്‍ ഒരു പ്രണയകഥയിലെ ദുരന്ത കഥാപാത്രം.
എകയായി മരം ചുറ്റുന്നു...ഇടയ്ക്ക് വേരുകള്‍ ചികയുന്നു.. നഷ്ടപ്പെട്ടതെന്തോ തിരയുന്നതു പോലെ..
അരെടേയ്..ഫോട്ടം പിടിക്കുന്നെ. സ്വസ്ഥമായി വേരുകള്‍ ചികയാനും വിടൂല്ലെന്ന് വെച്ചാല്‍...ഹും!
എന്നാല്‍ ഇത്തിരി ഇളം വെയിലേറ്റ് വിശ്രമിക്കാം...ശെടാ..ലവന്‍ ഇതുവരെ പോയില്ലേ...
7 comments:
സുന്ദരീ സുന്ദരീ
ഒന്നൊരുങ്ങി വാ..
അണ്ണാറ കണ്ണാ പൊന്നാര കുട്ടാ....
മാഷേ, ബ്ലോഗിന്റെ ടെമ്പ്ലേറ്റ് മാറ്റിയാല്‍ ചിത്രങ്ങള്‍ക്കു കൂടുതല്‍ ഭംഗീണ്ടാവില്ലേ?
:) :)
സുന്ദരി നീയും സുന്ദരന്‍ ഞാനും എന്നാണോ പാട്ട് ?
നളന്‍, വിശാലാ,
ഡാങ്ക്യു..
തുളസി,
ടെമ്പ്ലേറ്റ് ഒന്നു മാറ്റി നോക്കി...ആകെ മൊത്തം ഇരുട്ടിലാക്കി...ഇപ്പൊ എങ്ങനെ? കുളമായോ?
സു,
അതൊരു പെരിയ കഥൈയാക്കും
ഒരു കാതല്‍ കഥൈ..
അപ്പുറം പോസ്റ്റലാം.
നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ
മറഞ്ഞ സന്ധ്യകൾ- പുനർജ്ജനിക്കുമോ?
നിമിഷ പാത്രങ്ങള്‍ ഉടഞ്ഞു വീഴുന്നു
നിറം പുതുമണ്ണില്‍ ഉതിര്‍ന്നു മായുന്നു
അലിഞ്ഞലിഞ്ഞു പോമരിയ ജന്മമാം
പവിഴ ദ്വീപില്‍ ഞാനിരിപ്പതെന്തിനോ...
Post a Comment