Monday, February 13, 2006

അസ്തമയം

മഞ്ഞു പെയ്തൊഴിഞ്ഞെത്തിയ അസ്തമയം..

മെല്ലെ..മെല്ലെ..



മുഖപടം തെല്ലൊതുക്കി..



ഒരു കുടന്ന നിലാവിന്റെ
കുളിരു കോരി...
നിറുകയില്‍ അരുമയായ്
കുടഞ്ഞതാരോ...?

4 comments:

സു | Su 3:40 AM  

:)

Unknown 3:34 PM  

സു,

തങ്ക്യു..:)

nalan::നളന്‍ 10:28 AM  

അപ്പൊ കുളിരു കടഞ്ഞെടുക്കുന്നതാണല്ലേ!
അതിമനോഹരം.

Unknown 5:38 PM  

താങ്ക്യൂ നളാ...

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP