Monday, September 04, 2006

ഓണക്കോടിയും, ഓണാശംസകളും...

ഏവര്‍ക്കും
ഞങ്ങളുടെ വകയായി
ഓണക്കോടിയും,
ഓണാശംസകളും...






സ്നേഹപൂര്‍വ്വം,
യാത്രാമൊഴിയും കുടുംബവും.

21 comments:

Unknown 7:47 AM  

ഏവര്‍ക്കും ഞങ്ങളുടെ വക ഓണക്കോടിയും, ഓണാശംസകളും...

myexperimentsandme 7:51 AM  

ഹായ്, അടിപൊളി.

ഹൃദയം നിറഞ്ഞ ഓണാശംസകള്‍, മൊഴിയണ്ണനും കുടുംബത്തിനും.

തറവാടി 8:13 AM  

ഓണാശംസകള്‍

അനംഗാരി 10:57 AM  

കുടുംബത്തിന് എന്റെ ഓണാശംസകള്‍.

ഷാജുദീന്‍ 11:28 AM  

യാത്രാമൊഴിക്കും കുടുംബത്തിനും ഓണാശംസകള്‍

ദിവാസ്വപ്നം 11:48 AM  

അത് പുതുമയായി...


ഓണാശംസകള്‍ :)

Rasheed Chalil 11:51 AM  

ഓണാശംസകള്‍..

Unknown 5:50 PM  

വക്കാരി, തറവാടി, കുടിയന്‍, ഷാജുദ്ദീന്‍, ദിവാ, ഇത്തിരിവെട്ടം,

എല്ലാവര്‍ക്കും നന്ദി!

Unknown 8:04 PM  

യാത്രമൊഴിക്കും കുടുംബത്തിനും ഓണാശംസകള്‍!

Unknown 5:38 PM  

സപ്തവര്‍ണങ്ങള്‍, ഉണ്ണി,
നന്ദി!

ബിന്ദു 5:45 PM  

ഓണക്കോടി എടുത്തു. പകരം “ഓണാശംസകള്‍” അങ്ങോട്ട്. :)

nalan::നളന്‍ 1:21 AM  

ആശംസകള്‍ മൊഴിയേ. ബാക്കി ഓണം കിടക്കുവല്ലയോ.
മൊഴിയുടെ മുഖത്തിനൊരു ഐശ്വര്യക്കൂടുതല്‍ കാണുന്നുണ്ടല്ലോ :)

Unknown 8:39 PM  

ബിന്ദു,
നന്ദി.

നളാ,
താങ്ക്യു.
ഐശ്വര്യം... ഹഹ... എങ്ങനെ മനസ്സിലായി??
അല്ല, എങ്ങനെ അറിഞ്ഞു??
ഭയങ്കരന്‍ തന്നെ കേട്ടാ!

ബിന്ദു 8:42 PM  

യാത്രാമൊഴിയേ..മറച്ചു വച്ചതു ശരിയായില്ല കേട്ടോ. :)(എന്താ കാര്യം എന്നിപ്പോഴറിയാം.)

Adithyan 8:52 PM  

മൊഴിയണ്ണോ
അല്‍പ്പം ലേറ്റാ‍യ ഓണാശംസകള്‍..
മറച്ചു വെച്ചതെന്തായാലും പുറത്തു വിടുക :)

പുള്ളി 5:56 PM  

മൊഴികുടുംബത്തിന്‌ വൈകിയ ഓണാശംസകള്‍. കസവുകൊണ്ടെഴുതിയത്‌ ക്ഷ പിടിച്ചു. :)

ദിവാസ്വപ്നം 6:27 PM  

കണ്‍ഫ്യൂഷനാക്കിയല്ലോ പുള്ളീ,

അത് കസവുകൊണ്ടെഴുതിയതല്ലല്ലോ... മലയാളത്തില്‍ ടൈപ്പ് ചെയ്തത് കോപ്പീപേസ്റ്റ് ചെയ്തതല്ലേ...

അതോ, ഇനി എന്റെ കണ്ണൂം പിടിയ്ക്കാതായോ, ഈശ്വരാ...

:)

Physel 10:20 AM  

ചിത്രശാലയില്‍ ഒരു കമന്റിലൂടെ ഇവിടെയെത്തിച്ചതിനു നന്ദി...മനോഹരമായിരിക്കുന്നു ഇവിടം...പടങ്ങളോടൊപ്പം അതിന്റെ റ്റെക്നികല്‍ ഡീറ്റൈല്‍‌സ് കൂടെ കൊടുത്തൂടെ? Photography പഠിക്കിന്നവര്‍ക്ക് ഉപകാരപ്രദമാവും. കവിതയുടെ മൂഡ് കളയാതെ വേണം കേട്ടോ!

Unknown 6:35 PM  

ബിന്ദു,
നളന്‍ ഉദ്ദേശിച്ചതെന്ന്, ഞാനുദ്ദേശിച്ചതല്ല നളനുദ്ദേശിച്ചതെന്ന് ഇപ്പോള്‍ എനിക്കു തോന്നുന്നതുകൊണ്ട്, ആകെ ഒരു കണ്‍ഫ്യൂഷന്‍!

ആദീ,
താങ്ക്യു...
എല്ലാം താമസിയാതെ പുറത്തു വിടാം!

പുള്ളി,
നന്ദി.
ദിവാ പറഞ്ഞതു ശരിയാണു. ഓണമായിട്ട് ഒരു പടമിടണം എന്ന് കലശലായ മോഹം. എന്നാല്‍ ഇവിടുണ്ടോ അതിനു പറ്റിയ ഓണക്കാഴ്ചകള്‍ വല്ലതും? എന്നാല്‍ പിന്നെ കയ്യിലുള്ള ഒരു കസവുമുണ്ടും, സാരിയുമൊക്കെ വെച്ച് പടങ്ങളെടുത്തു. ഫോട്ടോഷോപ്പില്‍ കളര്‍ പെന്‍സില്‍ ഫില്‍റ്റര്‍ ഉപയോഗിച്ച് ഈ കോലത്തിലാക്കി, മലയാളത്തില്‍ ഓണാശംസകളെഴുതിച്ചേര്‍ത്തു.

ഫൈസല്‍,
ചിത്രജാലകം സന്ദര്‍ശിച്ചതിനു നന്ദി.
എന്റെ ക്യാമറ കാനണ്‍ EOS Digital Rebel ആണ്. ഈ ഫോട്ടോ Canon EF 50mm lens വെച്ചെടുത്തു. F/11, 1/4S, No Flash, ISO-100. ഫോട്ടോഷോപ്പുപഗോയിച്ച് കുറച്ച് ക്രോപ് ചെയ്തു.

nalan::നളന്‍ 8:43 PM  

മൊഴിയേ,
ഹരിമുരളീരവം കേള്‍ക്കാനിടയായി, അത്രെയുള്ളൂ.

Unknown 9:10 PM  

ഹഹഹ...
അതു ശരി.
അപ്പോള്‍ അങ്ങിനെയാണു കാര്യങ്ങള്‍.
നളന്റെ “ബ്ലഡ് ഗ്രൂപ്” ഏതാണെന്ന് ഞാന്‍ ചോദിച്ചതായി അവനോട് പറയണേ!

അപൂര്‍വ ഗ്രൂപ് വല്ലതും ആണെങ്കില്‍ ഒരു മുന്‍‌കരുതലൊക്കെ എടുത്തിരിക്കുന്നത് നല്ലതാണു കേട്ടോ.

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP