Saturday, December 30, 2006

പുതുവത്സരാശംസകള്‍...




എല്ലാ ബൂലോഗര്‍ക്കും
സന്തോഷവും, സമാ‍ധാനവും
നിറഞ്ഞ പുതുവത്സരം
ആശംസിച്ചു കൊണ്ട്...

സ്നേഹപൂ‍ര്‍വ്വം,
യാത്രാമൊഴിയും കുടുംബവും.

23 comments:

Unknown 7:37 PM  

എല്ലാവര്‍ക്കും
സന്തോഷവും, സമാ‍ധാനവും
നിറഞ്ഞ പുതുവത്സരം
ആശംസിച്ചു കൊണ്ട്...

ബഹുവ്രീഹി 7:37 PM  

പ്രിയപ്പെട്ട യാത്രാമൊഴി,

മച്ചാനും കുടുംബത്തിനും എല്ലാ‍ ഐശ്വര്യങ്ങളും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു.

2007 മ്മക്ക് കലക്കണം...ന്തേയ്?

സസ്നേഹം
ബഹുവ്രീഹി.

അനംഗാരി 9:08 PM  

യാത്രാമൊഴിക്കും, കുടുംബത്തിനും പുതുവത്സരാശംസകള്‍.

sandoz 10:10 PM  

ഒരു നല്ല പുതുവര്‍ഷം ആശംസിക്കുന്നു.

Anonymous 4:52 AM  

നവവത്സരാശംസകള്‍

Unknown 8:23 PM  

ബഹു,
നന്ദി മച്ചാന്‍സ്. മ്മക്ക് കലക്കാം കേട്ടാ!

അനംഗാരി,
നന്ദി.

സാന്‍ഡോസ്,
നന്ദി.

നവന്‍,
നന്ദി.

കുറുമാന്‍ 9:32 PM  

യാത്രാമൊഴിക്കും കുടുംബത്തിന്നും പുതുവത്സരാശംസകള്‍ (അല്പം ലേറ്റായി)

Unknown 9:57 PM  

കുറുമാന്‍‌ജി,

നന്ദി!

Kaippally 6:48 AM  

കിടിലം പടം തെന്ന അണ്ണ.

ഞാന്‍ ചെട്ടി കസേരേന്ന് വീണ്‍.

P Das 8:17 AM  

ആശംസകള്‍ തിരിച്ചും.. പടം ഒന്നാന്തരം.

Visala Manaskan 11:29 AM  

പ്രിയ യാത്രാമൊഴി.
ആര്‍ഭാടം 2007 തിരിച്ചും ആശംസിക്കുന്നു.

പടം ബഹുത്ത് അപ്പാ..

myexperimentsandme 11:34 AM  

ഹെന്റമ്മോ, എന്തൊരു പടം... അടിപൊളി. :)

മൊഴികുടുംബത്തിന്
മൊഴിയുന്നു,
ആശംസകള്‍,
പുതുവത്സരത്തിന്

(എന്റെ ആദ്യത്തെ കവി താ)

sreeni sreedharan 11:55 AM  

മഴത്തുള്ളിക്കും കുടുംബത്തിനും സര്‍വ്വ ഐശ്വര്യങ്ങളും നേരുന്നൂ

myexperimentsandme 12:06 PM  

പച്ചാളമേ, മഴത്തുള്ളിയിലും യാത്രാമൊഴിയിലും മ യും ഴ യും പിന്നെ അകന്ന ബന്ധത്തില്‍ ഒരു താത്തയുമുണ്ടെന്നുള്ള തൊഴിച്ചാല്‍...(തൊഴിക്കട്ടെ?) :)

സ്നേഹിതന്‍ 2:49 PM  

മനോഹരമായ ചിത്രം.

മൊഴി കുടുംബത്തിന് നവവത്സരാശംസകള്‍.

Unknown 7:54 PM  

കൈപ്പള്ളി അണ്ണാ,
നന്ദിയുണ്ട് കേട്ടാ.

ചക്കര,
നന്ദി.

വിശാലാ,
നന്ദി.

വക്കാരി,
നന്ദി. അങ്ങനെ വക്കാരീടെ ആദ്യത്തെ കവിത ഇവിടെ തന്നെ വിഴുന്നു!

പച്ചാളം,
നന്ദി. എന്നെ മഴത്തുള്ളിയാക്കിയോ?
വക്കാരി, പുതുവര്‍ഷമായിട്ട് തൊഴിക്കണ്ട, ഒന്ന് വിരട്ടി വിട്ടാല്‍ മതി, പാവമല്ലേന്ന്!

സ്നേഹിതാ,
നന്ദി.

nalan::നളന്‍ 8:17 PM  

മൊഴിയേ,
ഇത്രയും ആത്മാര്‍ത്ഥതയോടുകൂടിയുള്ള ഒരു പുതുവത്സരാശംസകള്‍ക്കു നന്ദി.
മോണിറ്ററില്‍ നിന്നും ഹൃദയത്തിലേക്കു ഒരു വിങ്ങല്‍ ഒഴുകിയെത്തുന്നു.
ആശംസകള്‍ അങ്ങോട്ടും

Kiranz..!! 8:40 PM  

സുന്ദരന്‍ ചിത്രം മൊഴിയേ..പുതുവര്‍ഷാശംസകള്‍ താങ്കള്‍ക്കും കുടുംബത്തിനും..!

സുല്‍ |Sul 8:45 PM  

നവവത്സരാശംസകള്‍ മൊഴികുടുംബത്തിന്.

-സുല്‍കുടുംബം.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage 9:17 PM  

സിദ്ധാര്‍ത്ഥന്‍ തേനീച്ചയെ കൊണ്ട്‌ പടത്തിന്‌ പോസ്‌ ചെയ്യിച്ചപ്പോള്‍ ഇവിടെ ഇതാ ചിത്രശലഭം തന്നെ പോസ്‌ ചെയ്യുന്നു.

പുതുവല്‍സരാശംസകളോടെ

മുസ്തഫ|musthapha 9:25 PM  

യാത്രമൊഴിക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍.

പവിത്രമോള്‍ക്ക് ചക്കരയുമ്മ.

:)

- അഗ്രജന്‍ -

krish | കൃഷ് 10:10 PM  

സുന്ദര ചിത്രം.
പുതുവര്‍ഷ ആശംസകള്‍.

കൃഷ്‌ | krish

Unknown 10:18 PM  

നളാ,
നന്ദി. പുതുവര്‍ഷത്തിലെ റെസല്യൂഷന്‍സ് ഒക്കെ എപ്പടി? വല്ലതും നടക്കുമോ?

കിരണ്‍സ്,
നന്ദി.

സുല്‍,
നന്ദി.

ഇന്‍‌ഡ്യഹെറിറ്റേജ്,
നന്ദി.

അഗ്രജന്‍,
നന്ദി.

കൃഷ്,
നന്ദി.

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP