Thursday, February 01, 2007

രുചിഭേദങ്ങള്‍

വിടരുവാന്‍ വെമ്പുന്ന വിരല്‍മൊട്ടുകള്‍*



വിരല്‍മൊട്ടുകളില്‍ നിന്നും
രുചിഭേദങ്ങളുടെ
ആദ്യാക്ഷരി
നുണഞ്ഞ് നുണഞ്ഞ്...




ലോകം പുതിയ കാഴ്ച്ചയില്‍
പതിഞ്ഞ് പതിഞ്ഞ്...





(*“വിരല്‍മൊട്ടുകള്‍” എന്ന തലക്കെട്ടിനു കടപ്പാട്: ഫ്ലിക്കറില്‍ ഈ ചിത്രത്തിനു നളനിട്ട ഒരു കമന്റ്)

12 comments:

Unknown 10:32 PM  

വിടരുവാന്‍ വെമ്പുന്ന വിരല്‍മൊട്ടുകള്‍!

Peelikkutty!!!!! 10:43 PM  

വാവേ...ഉമ്മ്മ്മ്മ്മ്മ:)

വല്യമ്മായി 10:44 PM  

വല്യമ്മായിയുടെ ചക്കരമുത്തേ.............

സു | Su 6:33 AM  

വാവേ...കുഞ്ഞുവാവേ...

Inji Pennu 6:58 AM  

കരിവളയിട്ട് പെണ്ണിനെ കണ്ണെഴുതിപ്പിച്ച്. എനിക്ക് സന്തോഷായി. ഇവിടെ ആരും വവകളെ ഇങ്ങിനെ കണ്ണെഴുതിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.

ബിന്ദു 7:10 AM  

പവിക്കുട്ടി കമിഴ്ന്നു തുടങ്ങിയൊ? :)

കുറുമാന്‍ 7:12 AM  

വാവേ, ശോ ശ്യൂറ്റ്

Unknown 5:23 PM  

പീലിക്കുട്ടി, വല്യമ്മായി, സു, ഇഞ്ചിപ്പെണ്ണ്, ബിന്ദു, കുറുമാന്‍,

എല്ലാവര്‍ക്കും വാവേടെ വക നന്ദിയും ഉമ്മയും!
ചെറിയ സപ്പോര്‍ട്ട് കൊടുത്താല്‍ കമിഴ്ന്നു വീഴും ബിന്ദു. തനിയെ വീഴാറാ‍യില്ല. ഇഞ്ചി, മേക്കപ്പിന്റെ കണ്ട്രോള്‍ മുഴുവന്‍ മോളുടെ അമ്മയുടെ കൈയ്യിലാണു.

Unknown 10:43 PM  

കുഞ്ഞുവാവയ്ക്ക് ഉമ്മ! :-)

Unknown 10:45 PM  

എന്റെ ബാച്ചിലര്‍കാവിലമ്മേ എനിക്ക് മനശ്ശക്തി തരൂ. പ്രലോഭനങ്ങള്‍ ഡൊണ്ടൂ ഡോണ്ടൂ.. ;-)
qw_er_ty

ദേവന്‍ 10:42 AM  

ഹായ്‌ ഇതാരാ രണ്ടു കയ്യിലും കരിവളയൊക്കെയിട്ട ചുന്തരി?

Unknown 7:31 PM  

ദില്‍ബാ,

നന്ദി!
"ഐ ക്യാന്‍ റെസിസ്റ്റ്‌ എനിതിങ്ങ്‌ ബട്‌ ടെംറ്റേഷന്‍" എന്ന് പറഞ്ഞതുപോലെയായോ?

വേഗം വിവാഹിതരുടെ ക്ലബിലേയ്ക്ക്‌ ചേരാനുള്ള വഴി നോക്കെന്നേ!

ദേവാ,
:)

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP