Monday, February 04, 2008

നീന്താനാ...

ആനകേറാനുണ്ടേ...



ബോട്ട് വിട്ടു പോയെടീ...



ഇനീപ്പോ സ്വയംബോട്ടാം...



ഹാവൂ... കരയ്ക്കടുത്തു!

9 comments:

Unknown 7:43 PM  

ബോട്ട് വിട്ടു പോയെടീ...

sreeni sreedharan 11:01 PM  

ha ha ബോട്ട് വിട്ടുപോയെടീ കലക്കി.
യാത്രാമൊഴി നാട്ടിലാണോ?

ശ്രീ 11:25 PM  

കലക്കി, ചിത്രങ്ങളും അതിലധികം ആ അടിക്കുറിപ്പുകളും.

“ആന കേറാനുണ്ടേ... ആന കേറാനുണ്ടേ...”
ഹഹ.
:)

krish | കൃഷ് 11:50 PM  

ഇത് സര്‍ക്കാര്‍ ബോട്ടാ.. അതാ ആന വരുമ്പോ വണ്ടി വിട്ടത്.
:)

Appu Adyakshari 2:31 AM  

ശ്രീ പറഞ്ഞതുപോലെ അടിക്കുറിപ്പുകള്‍ ചിത്രങ്ങള്‍പോലെ തന്നെ കലക്കന്‍!

ഹരിശ്രീ 4:05 AM  

ചിത്രങ്ങളും അടിക്കുറിപ്പും സൂപ്പര്‍

ദിവാസ്വപ്നം 6:17 PM  

മൂന്നാമത്തെ പടം "ഇനീപ്പോ സ്വയംബോട്ടാം..." വളരെ ഇഷ്ടമായി.

Promod P P 11:04 PM  

മച്ചാന്‍സ്

പാലക്കാട് ആനക്കൂട്ടങ്ങള്‍ വിരളമായെ കാണാറൊള്ളു. എന്നാല്‍ ഇയ്യിടെ വാളയാര്‍ കാട്ടില്‍ തീവണ്ടി ഇടിച്ച് രണ്ട് ആനകള്‍ ചരിഞ്ഞു. അതില്‍ ഒരു പിടിയാന പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആന പ്രസവിക്കുകയും കുട്ടിയും തല്‍ക്ഷണം മരിക്കുകയും ചെയ്തു..

ആനക്കൂട്ടങ്ങളും അന്യം നിന്ന് പോകാന്‍ തുടങ്ങി..

Unknown 6:37 PM  

പച്ചാളം,

നന്ദി. നാട്ടില്‍ വന്നിരുന്നു. പക്ഷെ വന്നതും തിരിച്ചു പോന്നതും ഞാന്‍‍ പോലും അറിഞ്ഞില്ല!

ശ്രീ,

നന്ദി.

കൃഷ്,
നന്ദി.

അപ്പു,
നന്ദി.

എസ്.പി ഹോസെ,
നന്ദി.

മച്ചാന്‍സ്,

പാവം ആനകള്‍!

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP