Wednesday, March 28, 2007

അറവുകാരന്‍!

മരം,
അറവുകാരനു കിട്ടിയ
വരം!



"Trees are poems that earth writes upon the sky,
We fell them down and turn them into paper,
That we may record our emptiness"
( Kahlil Gibran)

6 comments:

Unknown 7:54 PM  

അറവുകാരനു കിട്ടിയ
വരം!

പുതിയ പടപ്പോസ്റ്റ്‌

സു | Su 8:14 PM  

നല്ല ചിത്രം.

മരം മുറിക്കല്‍- മനുഷ്യന്റെ വിഡ്ഡിത്തങ്ങളില്‍ ഒന്നുകൂടെ.

മുല്ലപ്പൂ 10:03 PM  

ഈ മരം ഇങ്ങനെ പറയുന്നില്ലേ ...

“I was so strong,
To keep you cool under my shadow.
Yet you slice me and reform me,
But I have no regret as I can still serve you.“

Unknown 6:19 PM  

അറവുകാരനെ കാണാനെത്തിയ സു-വിനും, മുല്ലപ്പൂവിനും നന്ദി!

മുല്ലപ്പൂ, ഈ മരം നിലവിളിക്കുന്നത്‌ മാത്രമേ ഞാന്‍ കേള്‍ക്കുന്നുള്ളൂ. ചിലപ്പോള്‍ എന്റെ കുഴപ്പമായിരിക്കാം!

Sanal Kumar Sasidharan 3:21 AM  

നല്ല ചിത്രം.കഥപറയുന്ന ചിത്രം.

കണ്ണൂസ്‌ 3:33 AM  

gambheeram, macha.

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP