Wednesday, April 04, 2007

അകവസന്തം!

വീണ്ടും വസന്തമെത്തി...

സൗന്ദര്യത്തിന്റെ ഭാഷയില്‍ സംസാരിക്കുന്ന പൂക്കളെ വെളിച്ചം കൊണ്ട്‌ വരച്ചിടാനുള്ള ശ്രമം തുടരുന്നു...



പ്രകാശം പരത്തുന്ന പൂക്കള്‍!




നിശബ്ദവസന്തം!




ക്ഷണികം!



വസന്തരഹസ്യം!

6 comments:

Unknown 6:22 PM  

സൗന്ദര്യത്തിന്റെ ഭാഷയില്‍ സംസാരിക്കുന്ന പൂക്കളെ വെളിച്ചം കൊണ്ട്‌ വരച്ചിടാനുള്ള ശ്രമം തുടരുന്നു...

സു | Su 6:28 PM  

മൂന്ന് ചിത്രങ്ങളും നന്നായി. :)

ഇവിടെ വിടര്‍ന്നിട്ടുണ്ട് രണ്ട് മഞ്ഞപ്പനിനീര്‍പ്പൂക്കള്‍.

അപ്പു ആദ്യാക്ഷരി 7:38 PM  

നല്ല ഫോട്ടോകള്‍. (ഇവ കൃത്രിമ പൂക്കളാണോ?)

Unknown 8:01 PM  

സു,

നന്ദി!
ഒരെണ്ണം കൂടി ഇപ്പോള്‍ ചേര്‍ത്തിട്ടുണ്ട്‌. മഞ്ഞ പനിനീര്‍പ്പൂവിന്റെ പടമെടുത്തിടൂ!

അപ്പു,

നന്ദി!
ഇതെല്ലാം അസ്സല്‍ പൂക്കള്‍ തന്നെ. എന്റെ സഹപ്രവര്‍ത്തകയുടെ ജന്മദിനത്തിനു സമ്മാനമായി കിട്ടിയ "കൊച്ചു പൂന്തോട്ടത്തിന്റെ" ഭാഗമാണിത്‌. ഇപ്പോഴും ജനലരുകില്‍ സുഗന്ധം പരത്തി പൂന്തോട്ടമിരിക്കുന്നു!

സാജന്‍| SAJAN 10:19 PM  

നല്ല ഭംഗിയുള്ള പൂക്കളുടെ നല്ല ഭംഗിയുള്ള പടങ്ങള്‍:)

Unknown 7:52 PM  

സാജന്‍

നന്ദി!

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP